യുവജനക്ഷേമ ബോർഡ് ദേശീയ യുവജനദിനാചരണം നടത്തി

. കൽപ്പറ്റ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രം വയനാട് ദേശീയ യുവജനദിനാചരണം കൽപ്പറ്റ ഗവ: ഐ ടി ഐ യിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം പി എം ഷബീറലി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ സെയ്തലവി കോയ തങ്ങൾ അധ്യക്ഷനായിരുന്നു.എസ് എസ് എ ജില്ലാ കോഡിനേറ്റർ പി ജെ ബിനേഷ് വിഷയാവതരണം നടത്തി.ജില്ലാ കോഡിനേറ്റർ കെ.എം ഫ്രാൻസിസ് ,അനിഷാ സുരേന്ദ്രൻ ,ഇഖ്ബാൽ കബീർ ,ഷിജിലാ കെ സി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാരുണ്യ മനസ്സോടെ വനിതകൾ: , ഷീ മീറ്റ് 14ന് പീസ് വില്ലേജിൽ
Next post സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് 16 മുതൽ വയനാട്ടിൽ
Close

Thank you for visiting Malayalanad.in