വയനാട്ടിൽ കടുവാക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

കൽപ്പറ്റ: മാനന്തവാടി പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തോമസ് (സാലു – 5O ) മരിച്ചു. ഇന്ന് രാവിലെയാണ് വീടിന് സമീപം വെച്ച് ഇയാളെ കടുവ ആക്രമിച്ചത്. ആക്രമണത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹൃദയാഘാതവും ഉണ്ടായി. കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഭാര്യ: സിനി. മക്കൾ: സോജൻ, സോന”

Leave a Reply

Your email address will not be published. Required fields are marked *

Previous post സർക്കാരിനെ കാത്തു നിന്നില്ല: ജനകീയ ഫെൻസിങ്ങ് ഒന്നാംഘട്ട പൂർത്തീകരണ ഉദ്ഘാടനം തിങ്കളാഴ്ച
Next post വന്യമൃഗശല്യപ്രതിരോധം: വിവിധ വകുപ്പുകളെ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നേതൃത്വം വഹിക്കണം: പി.കെ.ജയലക്ഷ്മി.
Close

Thank you for visiting Malayalanad.in