വയനാട് ചുരത്തിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്

. കൽപ്പറ്റ: താമരശ്ശേരി ചുരം ഒന്നാം വളവിന് സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്.
അപകടത്തിൽ വയനാട് പുൽപ്പള്ളി സ്വദേശി സറഫുദ്ദീൻ ( 38) മലപ്പുറം വേങ്ങര സ്വദേശിനി പൂനാരി തൂമ്പത്ത് മമ്മത്തുക്കുട്ടി എന്നിവർക്കാണ് പരിക്ക് രണ്ടു പേരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നരയോടെ വയനാട് നിന്നും വേങ്ങരയിലേക്കുള്ള യാത്രയിൽ ചുരത്തിൽ വെച്ച് ലോറിയുമായി കൂട്ടി ഇടിച്ചാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

Previous post കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന സമയങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യമുയരുന്നു
Next post മുട്ടിൽ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു: 2243 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി
Close

Thank you for visiting Malayalanad.in