ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു.

കൽപ്പറ്റ : ജില്ലാ മൊത്തവ്യാപാര സഹകരണ സംഘത്തിൽ നടന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി കേക്ക് മുറിച്ചുകൊണ്ട് സീനിയർ ഡയറക്ടർ വി. പി. ശങ്കരൻ നമ്പ്യാർ ഉദ്ഘാടനം നിർവഹിച്ചു . പ്രസിഡന്റ് ഗോകുൽദാസ് കോട്ടയിൽ അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡണ്ട് ഇ. ബഷീർ ആർ. രാമചന്ദ്രൻ കെ.ഡി.തോമസ് , പി. വിനോദ് ഒ.ഡി.ഓമന, കെ.ഡി.റെജീന ആർ. രാജൻ ഷിജു ജോയ്, പി .ജെ.. ജീമോൻ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Previous post വേഗരാജാവ് അനുരാഗിന് പൂർവവിദ്യാലയത്തിൻ്റെ ആദരം
Next post ക്ഷേമോത്സവം; മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ഉദ്‌ഘാടനം ചെയ്യും
Close

Thank you for visiting Malayalanad.in