കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് പുതിയ ഭാരവാഹികൾ :കെ.എ.സേതുമാധവൻ പ്രസിഡന്റ്: ആർ. ദിൽഷ്: ജനറൽ സെക്രട്ടറി

കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് പുതിയ സംസ്ഥാന ഭാരവാഹികൾ :കെ.എ.സേതുമാധവൻ സംസ്ഥാന പ്രസിഡന്റ്: ആർ. ദിൽഷ്: ജനറൽ സെക്രട്ടറി.
വൈസ് പ്രസിഡന്റുമാർ 1. കെ.ബീരാൻകുട്ടി 2.പി. വിനോദ് 3. സന്തോഷ്കുമാർ
ട്രഷറർ : എം. ശ്രീനിവാസൻ. സെക്രട്ടറിമാർ : ഉത്തര മേഖല: കെ.പി.ശ്രീജിത്ത് കിഴക്കൻ മേഖല: നിതീഷ് ഭരതൻ മദ്ധ്യ മേഖല: എം.എൻ. ശ്രീകുമാർ ഹൈറേഞ്ച് മേഖല:- ശശികുമാർ തെക്കൻ മേഖല : – അരുൺ ലാൽ . ജി.കെ. സംസ്ഥാന കമ്മറ്റിയംഗം വയനാട് :- എ.ആർ. സിനു എന്നിവരെ സംസ്ഥാന ഭാരവാഹികളായി കൽപ്പറ്റയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ പുതിയ ഡയറക്ട്രർ ജനറൽ ആയി വീണ്ടും വയനാട്ടുകാരി
Next post നാളെ മുതൽ താമരശ്ശേരി ചുരത്തിൽ രാത്രി ഗതാഗത നിയന്ത്രണം
Close

Thank you for visiting Malayalanad.in