പുലയര്‍ മഹാസഭ ജില്ലാ നേതൃത്വ പഠന ക്യാമ്പ് നടത്തി.

മലപ്പുറം; കേരള പുലയര്‍ മഹാസഭ ജില്ലാ നേതൃത്വ പഠന ക്യാമ്പ് മലപ്പുറം മൗണ്ട് ഓഡിറ്റോറിയത്തില്‍ നടന്നു .സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി കൃഷ്ണന്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രന്‍ പരിയാപുരം,വൈസ് പ്രസിഡന്റ് രാമചന്ദ്രന്‍ പനങ്ങാങ്ങര,വനിതാ ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് സരസ്വതി തിരൂര്‍,ശ്രീജ മഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.അസിസ്റ്റന്റ് സെക്രട്ടറി മുരളി കൊളത്തൂര്‍ സ്വാഗതവും ട്രഷറര്‍ രാജീവ് മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇടതു സർക്കാരിനെതിരെ യൂത്ത് ലീഗ് കുറ്റ വിചാരണ യാത്ര സംഘടിപ്പിക്കും
Next post പട്ടാമ്പിയിൽ ഹാർവെസ്റ്റേ ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in