മുണ്ടേരി സ്കൂൾ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് ലോകകപ്പ് വിളംബര ഫുട്ബോൾ മത്സരത്തിൽ അർജന്റീന ഫാൻസ് വിജയിച്ചു

.
കൽപറ്റ : മുണ്ടേരി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മരവയൽ ജിനചന്ദ്ര സ്മാരക സ്റ്റേഡിയത്തിൽ വച്ച് നടത്തിയ ലോകകപ്പ് ഫുട്ബോൾ വിളംബംര മത്സരത്തിൽ കേഡറ്റുകളിലെ അർജന്റീന ഫാൻസും ബ്രസീൽ ഫാൻസും ഏറ്റുമുട്ടി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അർജന്റീന വിജയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മറഡോണയുടെ സ്വര്‍ണശില്‍പ്പവും ലഹരിക്കെതിരെ ഫുട്ബോൾ ലഹരി സന്ദേശവുമായി ബോചെ ഖത്തര്‍ ലോകകപ്പിന്
Next post കാൻസർ പ്രതിരോധ ക്യാമ്പയിൻ അഭിനന്ദനാർഹം : മന്ത്രി വീണ ജോർജ്
Close

Thank you for visiting Malayalanad.in