കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏല്പിച്ചു യുവാവ് മാതൃകയായി

പേരിയഃ കളഞ്ഞ് കിട്ടിയ ഫോൺ ഉടമസ്ഥനെ ഏല്പിച്ചു യുവാവ് മാതൃകയായി ടിപ്പർ ഡ്രൈവർ എൻ.സി. സിദ്ധീഖിന് പേരിയ ചുരത്തിൽ വെച്ച് വീണ് കിട്ടിയ ഏകേശം 25000 രൂപ വില വരുന്ന വിവോ 5 ജി ഫോൺ ആണ് മൊബൈൽ ടെക്നീഷ്യന്റ സഹായത്തോടെ ആളെ കണ്ടെത്തി തിരികെ ഏൽപ്പിച്ചത്. അഞ്ചരക്കണ്ടി സ്വദേശി ശ്രീരാഗിന്റേതായിരുന്നു ഫോൺ .

Leave a Reply

Your email address will not be published. Required fields are marked *

Previous post ക്വാറിക്കുളത്തിൽ വീണ് യുവാവ് മരിച്ചു.
Next post തൊണ്ടാർ പദ്ധതി നടപ്പാക്കരുത് : സ്വതന്ത്ര കർഷക സംഘം
Close

Thank you for visiting Malayalanad.in