തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി വെൺമണി ഏ ഏൽപി സ്ക്കുളിൽ നടന്ന ആർച്ചറി മത്സരങ്ങളോടെയാണ് 16 തിയ്യതി വരെ നീണ്ട് നിൽക്കുന്ന കേരളോത്സവത്തിന് തുടക്കമായത് .വെൺമണി ഏ ഏൽ. പി സ്ക്കുൾ ഗൗണ്ടിൽ നടന്ന ആർച്ചറി മത്സരത്തിന്റെ ഉദ്ഘാടനം തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഏൽസി ജോയി നിർവ്വഹിച്ചു.. വാർഡ് മെമ്പർ സുരേഷ്പാലോട്ട് അധ്യക്ഷത വഹിച്ചു. തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇബ്രാഹിം വി എം ജോസ് പാറക്കൽ . ജോസ് കൈനികുന്നേൽ .ജോണി മറ്റത്തിലാനി . ഖമറുന്നിസ, റോസമ്മേ ബേബി . പ്രേമൻ മാസ്റ്റർ . തുടങ്ങിയവർ പ്രസംഗിച്ചു. ആർച്ചറി മത്സരത്തിൽ ദേശീയ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയ മുകുന്ദനെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന യുവജനേ ക്ഷേമ ബോർഡിന്റെ നേ തൃത്വത്തിൽ നടക്കുന്ന മത്സരത്തിൽ വരും ദിവസങ്ങളിൽ വിവിധ മത്സരങ്ങളും നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് മെഡിക്കൽ കോളേജ്: മടക്കിമലയിലെ ദാനഭൂമിയിൽ ഗെയ്റ്റ് സ്ഥാപിച്ച് കർമ്മസമിതി
Next post ഇടതുസര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘കുറ്റവിചാരണ’ നവംബര്‍ ഒമ്പതിന്:കെ മുരളീധരന്‍ എം പി ഉദ്ഘാടനം ചെയ്യും
Close

Thank you for visiting Malayalanad.in