
പത്ത് ലക്ഷം രൂപ വിലവരുന്ന മയക്ക് മരുന്ന് വയനാട്ടിൽ പോലീസ് പിടികൂടി
ക്രിസ്റ്റല്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന 105 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി മൂന്നംഗ ലഹരിക്കടത്തുസംഘം പിടിയില്‍.മലപ്പുറം സ്വദേശി മുഹമ്മദ് യൂനിസ് (31), വേണ്ണിയൂര് സ്വദേശി മുഹമ്മദ് ഫാരിസ് (27), ഹഫ്സീര്‍ എന്‍ എ (25)എന്നിവരാണ് പിടിയിലായത്. കൂടുതൽ അന്വേഷണം നടന്നു വരികയാണന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു.
More Stories
ചുള്ളിയോട് വനിതാ ഐ ടി ഐയിൽ കെ.എസ് യു വിന് 6/6 സീറ്റ് നേടി മിന്നും വിജയം.
കൽപ്പറ്റ: ഐടിഐ കളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വയനാട് ചുള്ളിയോട് ഗവൺമെന്റ് വനിത ഐടിഐ കോളേജിൽ മുഴുവൻ സീറ്റും നേടി കെഎസ്യു മികച്ച വിജയം കൈവരിച്ചു തുടർച്ചയായി രണ്ടാം...
വയനാട് ഫെസ്റ്റ്: പ്രചാരണ ക്യാമ്പയിൻ ആരംഭിച്ചു
കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടത്തിൻ്റെയും ഡിടിപിസിയുടെയും സഹകരണത്തോടുകൂടി റീബിൽഡ് വയനാട് എന്ന ആശയത്തിൽ നടത്തുന്ന വയനാട്...
നഗരസൗന്ദര്യവൽക്കരണ പരിപാടികളിൽ കൽപ്പറ്റയിലെ അഭിഭാഷകരും പങ്ക് ചേർന്നു.
സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി കൽപ്പറ്റ ടൗണിൽ സ്ഥാപിച്ച കൈവരികളിൽ പെയിന്റ് അടിക്കുന്ന പ്രവർത്തനങ്ങളിലാണ് അഭിഭാഷകർ പങ്ക് ചേർന്നത്. ഓരോ ദിവസവും കൽപ്പറ്റയിലെ വിവിധ കൂട്ടായ്മകളും, സന്നദ്ധ സംഘടനകളും...
കാറിൽ മധ്യവയസ്കനെ വലിച്ചിഴച്ച സംഭവം; ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ
. മാനന്തവാടി: കൂടൽ കടവിൽ മാതനെന്ന ആദിവാസി മധ്യവയസ്കനെ കാറിന്റെ പുറത്ത് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ട് പോയ കേസിൽ ഒളിവിൽ പോയ പ്രതികൾ അറസ്റ്റിൽ. പനമരം കുന്നുമ്മൽ...
ബയോവിൻ അഗ്രോ റിസർച്ചിന്റെ സ്പൈസസ് ബ്ലോക്ക് ഉദ്ഘാടനവും സിഗ് വി ബ്രാൻഡ് വിപണനോദ്ഘാടനവും നാളെ.
മാനന്തവാടി : .മാനന്തവാടി രൂപതയുടേയും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആരംഭിച്ച് ജൈവകാർഷിക മേഖലയിൽ ലോകോത്തര മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ അഗ്രോ റിസർച്ച് അതിന്റെ...
ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം
മേപ്പാടി: ദുരന്ത മേഖലയിലെ സ്കൂളിലെ അധ്യാപകര്‍ക്ക് സഹായവുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഗ്ലോബല്‍ തിക്കോടിയന്‍സ് ഫോറം. മുണ്ടക്കൈ ഗവ. എല്‍.പി സ്കൂളിലെ പ്രീപ്രൈമറി അധ്യാപികയുടേയും കെയര്‍ ടേക്കറുടേയും അഞ്ചു...