വന്യമൃഗശല്യം: പ്രീമിയം തുക സർക്കാർ അടച്ച് ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് എം.സി.സെബാസ്റ്റ്യൻ .

കൽപ്പറ്റ: വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ മനുഷ്യർക്കും വളർത്ത് മൃഗങ്ങൾക്കും സർക്കാർ ഇൻഷുറൻസ് ഏർപ്പെടത്തണമെന്നു കേരള കോൺഗ്രസ് ജേക്കബ് വർക്കിംഗ് ചെയർമാൻ എം സി സെബാസ്റ്റ്യൻ സർക്കാറിനോട് അഭ്യർത്ഥിച്ചു. ഇൻഷുറൻസ് സംഖ്യ പൂർണമായി സർക്കാർ അടക്കാൻ തയ്യാറാകണം. യുദ്ധകാലാടിസ്ഥാനത്തിൽ വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങൾ മുഴുവനായും സർവെ നടത്തണംകാർഷിക മേഖലയിൽ വിളകളുടെ അടിസ്ഥാനത്തിൽ വിള ഇൻഷുറൻസ് സർക്കാർ ചിലവിൽ നടപ്പിലാക്കണം. ഈ ആവശ്യങ്ങളുമായി സെക്ടറിയേറ്റ് പടിക്കൽ നവംബറിൽ ശവപ്പെട്ടി സമരം നടത്തും

Leave a Reply

Your email address will not be published. Required fields are marked *

Previous post ആയുർവേദ നഴ്സ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
Next post ഡോ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദ ദാനം നടന്നു
Close

Thank you for visiting Malayalanad.in