മികച്ച അത് ലറ്റായി തിരഞ്ഞെടുക്കപ്പെട്ട കായിക താരം ദേശീയ മീറ്റിൽ പങ്കെടുക്കാൻ നാട്ടുകാരുടെ സഹായം തേടുന്നു.

വിമൽ എ.ബി. എന്ന കുട്ടിക്ക് ആസാമിൽ വെച്ചു നടക്കുന്ന ദേശീയ ഗയിംസിൽ പങ്കെടുക്കുന്നതിനു വേണ്ടി പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നു. ആദിവാസി പണിയ വിഭാഗത്തിലെ കുട്ടിയാണ്. 20000 രൂപയോളം ചിലവ് വരും. സുമനസുകളുടെ സഹായം തേടുന്നു. ഈ വർഷത്തെ കേരളത്തിലെ ഏറ്റവും മികച്ച അത്ലറ്റായി തിരഞ്ഞെടുത്തതും കാട്ടിക്കുളം സ്വദേശിയായ വിമലിനെയാണ്. ഒളിമ്പ്യൻ ഒ.പി, ജെയ്ഷയുടെ ആദ്യകാല കായിക പരിശീലകൻ ഗിരീഷ് കുമാറിൻ്റെ കീഴിലാണ് വിമലും പരിശീലനം നടത്തുന്നത്
താല്പര്യമുള്ളവർ താഴെ കാണുന്ന G Pay നമ്പറിൽ 8921426094 അയക്കുക .

Leave a Reply

Your email address will not be published. Required fields are marked *

Previous post കേന്ദ്ര സംഘം മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ വിവിധ പദ്ധതികൾ സന്ദർശിച്ചു
Next post ആയുർവേദ നഴ്സ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചു.
Close

Thank you for visiting Malayalanad.in