
കടുവ ഭീതി:പഴൂരിൽ രാപകൽ സമരം ആരംഭിച്ചു.നീതി കിട്ടുംവരെ സമരം തുടരുമെന്ന് ഐ സി ബാലകൃഷ്ണൻ എം ൽ എ.
ഒരുമാസം ആയി പഴൂർ-ചീരാൽ പ്രദേശത്ത് തുടരുന്ന കടുവ ഭീഷണിയിൽ പ്രതിഷേധിച്ചു പഴൂരിൽ രാപകൽ സമരം ആരംഭിച്ചു. തൊട്ടാമൂല ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ ആരംഭിച്ച 24മണിക്കൂർ രാപകൽ സമരം ഐസി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘടനം ചെയ്തു.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. നരഭോജി യായ കടുവയെ വെടിവെച്ചു കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നീതി കിട്ടുംവരെ ജനങ്ങൾ ഒറ്റകെട്ടായി സമരം തുടരും.
കഴിഞ്ഞ ഒരുമാസമായി പ്രദേശത്തെ 9പശുവിനെ കടുവ കൊല്ലുകയും 4എണതിനെ പരികേല്പിക്കുകയും ചെയ്തു. ചീരാൽ പഴൂർ പ്രദേശങ്ങളിലായി ഇന്നലെ രാത്രിയും ഒരു പശുവിനെ കൊല്ലുകയും രണ്ട് എണ്ണത്തിനെ പരികേല്പിക്കുകയും ചെയ്തു.
വന്യമിർഗ്ഗ ശല്ല്യത്തിൽ നിന്നും ശാശ്വത പരിഹരം കാണണമെന്നാണ് സമരസമിതിയുടെ ആവശ്യം.
More Stories
ഏഷ്യാ കപ്പ് ഇന്ത്യൻ ടീമിൽ ഇടം നേടിയ താരങ്ങൾ യാത്രാ ചിലവിനായി പ്രയാസത്തിൽ
. കൽപ്പറ്റ: ഏഷ്യാ കപ്പ് വുമൺസ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിൽ ഇടം നേടി രണ്ട് മലയാളികൾ. മലപ്പുറം താനൂർ സ്വദേശിനി പി. അഞ്ജലി കൽപ്പറ്റ...
അമ്മിണി കെ. വയനാടിന് ഓണററി ഡോക്ടറേറ്റ്
കല്പറ്റ: മനുഷ്യാവകാശ-സാമൂഹിക പ്രവര്‍ത്തക അമ്മിണി കെ.വയനാടിന് ഓണററി ഡോക്ടറേറ്റ്. കോണ്‍കോര്‍ഡിയ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയുടെ(വെര്‍ച്വല്‍)ഓണററി ഡോക്ടറേറ്റാണ് അമ്മിണിക്ക് ലഭിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ശക്തീകരണത്തിന് മൂന്നു പതിറ്റാണ്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ്...
വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ
. കൽപ്പറ്റ:വയനാട് കോഫി ഗ്രോവേർസ് അസോസിയേഷന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 2025 -27 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അനൂപ് പാലക്കുന്ന്, വൈസ് പ്രസിഡണ്ട് അലി ബ്രാൻ...
പൂഴിത്തോട് പടിഞ്ഞാറത്തറ പാത: ജനകീയ കർമ്മ സമിതി ഷാഫി പറമ്പിൽ എം.പിയുമായി ചർച്ച നടത്തി
പൂഴിത്തോട് - പടിഞ്ഞാറത്തറ പാതയുടെ ഇൻവെസ്റ്റിഗേഷൻ നടപടികൾ വയനാട് ജില്ലയിൽ പൂർത്തിയാവുകയും, കോഴിക്കോട് ജില്ലയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി കഴിഞ്ഞ ജനുവരി മുതൽ ലഭ്യമാകാതെ...
മീനങ്ങാടിയിൽ സകലകല സാംസ്ക്കാരിക വേദിക്ക് തുടക്കം കുറിച്ചു
. മീനങ്ങാടി: എഴുത്തുകാരും കലാകാരൻമാരും ദന്തഗോപുരങ്ങളിൽ കഴിയേണ്ടവരല്ലെന്നും,സമൂഹത്തിന്റെ അടിത്തട്ടിലുള്ള ശബ്ദമില്ലാത്ത മനുഷ്യരുടെ ശബ്ദമായി മാറേണ്ടവരാണെന്നും പ്രമുഖ ചലച്ചിത്ര നിരൂപകനും, എഴുത്തുകാരനുമായ ഒ.കെ ജോണി അഭിപ്രായപ്പെട്ടു. കുഞ്ചൻ നമ്പ്യാർക്കും...
ദേശീയ ആംബുലൻസ് പൈലറ്റ് ദിനം ആചരിച്ചു
തിരുവനന്തപുരം: ദേശീയ ആംബുലൻസ് പൈലറ്റ് ദിനത്തിന്റെ ഭാഗമായി 108 ആംബുലൻസ് സർവീസിൽ ജോലി ചെയ്യുന്ന ആംബുലൻസ് പൈലറ്റുമാരുടെ പ്രവർത്തനങ്ങളെ ആദരിച്ചുകൊണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. കോട്ടയത്ത് ആർ.ടി,...