.
സംസ്ഥാന യുവജന ക്ഷേമ ബോർഡ് വയനാട് യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന പരിപാടി സംസ്ഥാന യുവജനജന ക്ഷേമ ബോര്‍ഡ് അംഗം വി.കെ സനോജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന യുവജനജന ക്ഷേമ ബോര്‍ഡ അംഗം പി.എം. ഷബീര്‍ അലി അധ്യക്ഷനായി. കൂട്ടയോട്ടം കൽപ്പറ്റ എ.എസ്.പി തപോഷ് ബസുമതരി ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ അബുബക്കര്‍ സിദ്ധിഖ് മുഖ്യപ്രഭാഷണം നടത്തി. സിവിൽ സ്റ്റേഷൻ മുതൽ കൽപറ്റ എച്ച്.ഐ.എം.യു.പി സ്കൂൾ പരിസരം വരെ നടന്ന കൂട്ടയോട്ടത്തിൽ നൂറോളം പേർ അണിചേർന്നു. സ്പോർട്സ് കൗൺസിൽ വിദ്യാർത്ഥികൾ, അവളിടം ക്ലബ്ബ് വളണ്ടിയർമാർ, ജില്ലാ യുവജന കേന്ദ്രം വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ കെ.എം ഫ്രാന്‍സിസ്, യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ വനിത കോര്‍ഡിനേറ്റർ അനിഷ സുരേന്ദ്രന്, ഫുട്ബോള്‍ താരം ഒ.ബി അനീഷ് തുടങ്ങിയവർ സംസാരിച്ചു.
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...