പ്രേഷിത റാലിയും വിത്തുത്സവവും 23-ന് ആറാട്ടു തറ

നടത്തും. . ചെറുപുഷ്പ മിഷൻ ലീഗ് ആറാട്ടുതറ ശാഖ മിഷൻ മാസാചരണത്തിൻ്റെ ഭാഗമായി ഒക്ടോബർ 23ന് മിഷൻ ഞായറാഴ്ച പ്രേഷിത റാലിയും പൊതുസമ്മേളനവും പരമ്പരാഗത വിത്തുകളുടേയും 150 ൽ പരം കിഴങ്ങ് വിളകളുടേയും പ്രദർശന മേളയും നടത്തുന്നു.അന്നേ ദിവസം ദേശീയ അവാർഡ് ജേതാവ് ഷാജി കേദാരത്തിന് ഇടവക തലത്തിൽ സ്വീകരണം നൽകുന്നു. മിഷൻ ഞായർ രൂപതാ ഡയറക്ടർ .ഫാദർ മനോജ് അമ്പലത്തിങ്കൽ ഉൽഘാടനം ചെയ്യം. അന്നേ ദിവസം ഇടവകയിലെ മികച്ച കർഷകരെ ആദരിക്കുമെന്നും മിഷൻ ലീഗിന് വേണ്ടി ശാഖാ ഡയറക്ടർ .ഫാദർ സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളി, ശാഖാ പ്രസിഡൻ്റ് ബാബു ഉള്ളോപ്പിള്ളിൽ ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ കൊടക്കാട്ട് എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ലഹരി വിരുദ്ധ പ്രവർത്തനം: കല്ലോടി സ്കൂളിന് മികവിൻ്റെ പുരസ്കാരം .
Next post വയനാട് മെഡിക്കൽ കോളേജ്: ജില്ലാ ആശുപത്രിയിൽ ബാച്ച് തുടങ്ങണമെന്ന് മാനന്തവാടി ഡവലപ്പ്മെൻ്റ് മൂവ്മെൻ്റ്
Close

Thank you for visiting Malayalanad.in