ലഹരി വിരുദ്ധ പ്രവർത്തനം: കല്ലോടി സ്കൂളിന് മികവിൻ്റെ പുരസ്കാരം .

കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയും മാനന്തവാടിരൂപത മദ്യവിരുദ്ധ സമിതിയും ഏർപ്പെടുത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മികവിനുള്ള ഉപഹാരം കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളങ്കുന്നപ്പുഴയിൽ നിന്ന് സെന്റ് ജോസഫ്സ് യു പി സ്കൂൾ ഏറ്റു വാങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു ലക്ഷം സംരംഭങ്ങൾ: സ്വയംതൊഴിൽ ശില്പശാല സംഘടിപ്പിച്ചു
Next post പ്രേഷിത റാലിയും വിത്തുത്സവവും 23-ന് ആറാട്ടു തറ
Close

Thank you for visiting Malayalanad.in