അധികമായി നല്‍കുന്ന പാലിന് ലിറ്റര്‍ ഒന്നിന് 5/ രൂപ അധിക വില നല്‍കും – എന്‍. ഭാസുരാംഗന്‍

*തിരുവനന്തപുരം:* മില്‍മ തിരുവനന്തപുരം യൂണിയന്‍, ഒക്ടോബര്‍ 1 മുതല്‍ 20 വരെ അംഗസംഘങ്ങളില്‍ നിന്നും യൂണിയനിലേക്ക് അയയ്ക്കുന്ന പ്രതിദിന ശരാശരി അളവിനേക്കാള്‍ കൂടുതലായി പാല്‍ നല്‍കുന്ന ക്ഷീര സംഘങ്ങളിലെ കര്‍ഷകര്‍ക്ക് ലിറ്ററിന് 5/ രൂപ അധികമായി സംഘം മുഖേന നല്‍കുന്നതിന് തിരുവനന്തപുരം മേഖലാ യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ ശ്രീ.എന്‍. ഭാസുരാംഗന്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്‍ ഊരില്‍ നിയന്ത്രണം ; പ്രവേശനം പ്രതിദിനം രണ്ടായിരം പേർക്ക് മാത്രം.
Next post ഒരു ലക്ഷം സംരംഭങ്ങൾ: സ്വയംതൊഴിൽ ശില്പശാല സംഘടിപ്പിച്ചു
Close

Thank you for visiting Malayalanad.in