മെഡിക്കൽ ലബോട്ടറി മേഖലയിൽ കുത്തകകളുടെ കടന്നുകയറ്റം ചെറുക്കും:ഓണേഴ്സ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ.

മെഡിക്കൽ ലബോട്ടറി ഓണേഴ്സ് അസോസിയേഷൻ വയനാട് ജില്ല കൺവൻഷൻ പനമരത്ത് സെന്റ ജൂഡ് ചർച്ചിൽ ഒ ആർ കേളു എം.എൽ ഉൽഘാടനം ചെയ്തു . തുടർന്ന് സംസ്ഥാന നേതാക്കളായ വിജയൻ പിള്ള (സംസ്ഥാന പ്രസിഡന്റ്), രജീഷ് (സംസ്ഥാന ജനറൽ സെക്രട്ടറി) ജോയി ദാസ് (സംസ്ഥാന ട്രഷറർ) ജില്ലാ നേതാക്കളായ വിജയൻ പി. പ്രതാപ് വാസു , സോജി സിറിയക്, അനീഷ്, ആന്റണി, ലുസിസുരേന്ദൻ ,തുടങ്ങിയവർ കൺവെൻഷനിൽ പങ്കെടുത്തു ചെറുകിട ലാബുകളുടെ പ്രവർത്തനം ഇല്ലാതാക്കുനുള്ള അധികാരികളുടെ തീരുമാനം മാറ്റുക, വൻ കിട കുത്തകകൾക്ക് ഈ മേഖലയിൽ കടന്ന് കയറി ആയിരക്കണക്കിന്പാവപ്പെട്ടവരുടെ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുന്ന പ്രവണസർക്കാർ ഇടപ്പെട്ട് നിർത്തലാക്കുക തുടങ്ങി വിവിധ തരത്തിലുള്ള ആവിശ്യങ്ങൾ കൺവെൻഷനിൽ പ്രമയമായി അവതരിപ്പിച്ച് സർക്കാറിന് നിവേദനം നൽകുന്നതിനും കൺവെൻഷനിൽ തീരുമാനമായി

Leave a Reply

Your email address will not be published. Required fields are marked *

Previous post ദേശീയ സമ്പാദ്യ പദ്ധതി ഏജന്റ്സ് അസോസിയേഷൻ സി ഐ ടി യു ജില്ലാ സമ്മേളനം സമാപിച്ചു
Next post സ്കൂളിൽ വെച്ച് വാഹനമിടിച്ച് വിദ്യാർത്ഥി മരിച്ചു
Close

Thank you for visiting Malayalanad.in