കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മാനന്തവാടി സബ് ജില്ല ഭാരവാഹികളായി.

കെ.എ.ടി.എഫ് സബ് ജില്ല ഭാരവാഹികളായി മാനന്തവാടി: കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മാനന്തവാടി സബ് ജില്ല ഭാരവാഹികളായി അബ്ദുൽ ജലീൽ പ്രസിഡൻ്റായും യൂനുസ്.ഇ ജനറൽ സെക്രട്ടറിയായും സുബൈർ ഗദ്ദാഫിയെ ട്രഷററായും തെരെഞ്ഞെടുത്തു. വൈ :പ്രസി ഹാരിസ്, അബ്ദുല്ല, സുഹ്റ, വഹീദ , മുഹമ്മദ് കുട്ടി, ജോ സെക്രട്ടറിമാരായി ബനാത്ത് വാല , ബാസിൽ, ഹസീന , ഖൈറുന്നിസ, അർശാദലി എന്നിവരെയും ജില്ലാ കൗൺസിലിലേക്ക് സൽമാൻ ടി.പി, നസ്രിൻ.ടി ,ശിഹാബ്, അക്ബർ അലി, നൗഷാദ് എന്നിവരെയും തെരെഞ്ഞെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Previous post കോളേജിൽ ഡി.ജെ.പാർട്ടിക്കിടെ പെൺകുട്ടികൾ കുഴഞ്ഞു വീണു
Next post വന്യമൃഗശല്യം പരിഹരിച്ചില്ലെങ്കില്‍ സോൾമേറ്റ്‌ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന് റിയാസ് അട്ടശ്ശേരി
Close

Thank you for visiting Malayalanad.in