ദേശീയ കരാത്തേ സെമിനാർ നടത്തി.

കൽപറ്റ : കേരള കെൻ യു – റിയു കരാത്തേ ഡോ അസോസിയേഷന്റെ നേതൃത്വത്തിൽ കൽപറ്റ കെൻ യു – റിയു കരാത്തേ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ദേശീയ റഫറി സെമിനാർ നടത്തി. .ലോക കരാത്തേ ഫെഡറേഷന്റെ പുതിയ നിയമങ്ങളെ കുറച്ച് ഡബ്യു.കെ. എഫ് ജഡ്ജും, സൗത്ത് ഇന്ത്യൻ കരാത്തേ ഫെഡറേഷന്റെ റഫറി കമ്മീഷൻ പ്രസിഡണ്ടുമായ ഷി ഹാൻ സന്താന കൃഷ്ണൻ (തമിഴ് നാട് ) ക്ലാസുകൾ നടത്തി. കൽപറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ് ഉത്ഘാടനം ചെയ്തു. ക്യോഷി ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ക്യോഷി സക്കീർ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സെൻസായി, അനിൽ കുമാർ , സെൻസായി സുനിൽകുമാർ , സുബൈർ ഇള കുളം, സാജിദ് . എൻ സി , സി.കെ നൗഷാദ് , ബൈജു പി.സി, ശ്യാം മോഹൻ , മുസ്തഫ.എ.പി, ജംഷീർ, പ്രസാദ് ആലഞ്ചേരി, ജയിൻ മാത്യു, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗാന്ധിജയന്തി: ലഹരി വിരുദ്ധ ക്യാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും
Next post കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണപ്പെട്ട മാധവന്റെ കുടുംബത്തിന് ധനസഹായം നല്‍കണം:അഡ്വ. ടി. സിദ്ധിഖ് എം.എല്‍.എ
Close

Thank you for visiting Malayalanad.in