ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈത്തിരി പഞ്ചായത്ത് കൺവെൻഷൻ നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട
വൈത്തിരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് വൈത്തിരി പഞ്ചായത്ത് കൺവെൻഷൻ നടത്തി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡിസിസി പ്രസിഡന്റിന് പ്രസ്തുത യോഗത്തിൽ സ്വീകരണവും നൽകി....
മറ്റുള്ളവരുടെ ജീവിതത്തിന് തെളിമ നൽകുന്നവരാണ് യഥാർത്ഥ നേതാക്കൾ :ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത.
താളൂർ: മരണശേഷവും മറ്റുള്ളവരുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വങ്ങളാണ് നേതാക്കളായി കാലങ്ങളോളം അറിയപ്പെടുന്നതെന്ന് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു. ഓരോ വ്യക്തിക്കും...
വ്യത്യസ്തനാം ഡോക്ടർ; അങ്കമാലി അപ്പോളോ അഡ്ലക്സിൽ ചുമതലയേൽക്കാൻ ഡോക്ടറെത്തിയത് മാരത്തൺ ഓടി
അങ്കമാലി: പുലർകാലം വിടരും മുൻപേ കൊച്ചിയുടെ വീഥികൾ സാക്ഷ്യം വഹിച്ചത് നിശ്ചയദാർഢ്യത്തിന്റെ ചുവടുവെപ്പുകൾക്കായിരുന്നു. അതൊരു കായികതാരത്തിന്റെ പരിശീലന ഓട്ടമായിരുന്നില്ല, മറിച്ച് ഒരു ഡോക്ടർ തന്റെ പുതിയ കർമ്മമണ്ഡലത്തിലേക്ക്...
സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കില്ല: പി.പി.ആലി
കൽപ്പറ്റ: 2024 ജൂലായ് മാസത്തിൽ അനുവദിക്കേണ്ട ശമ്പള പരിഷ്ക്കരണം ഇടതു സർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും യാതൊരു കാരണവശാലും ഇത് അനുവദിക്കാൻ സാധിക്കുകയില്ലെന്നും എൻ.ജി.ഒ അസോസിയേഷൻ പ്രതിഷേധ ധർണ്ണ...
സൺഡേ സ്കൂൾ വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ താളൂരിൽ
മീനങ്ങാടി: യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസോസിയേഷൻ മലബാർ ഭദ്രാസന വിദ്യാർത്ഥി നേതൃത്വ പരിശീലന ക്യാമ്പ് നാളെ (നാളെ)നടക്കുമെന്ന് വൈ. പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ ,ഡയറക്ടർ...
നിയമന അഴിമതി: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.ക്കെതിരെ വിജിലൻസ് എഫ്.ഐ.ആർ
സുൽത്താൻ ബത്തേരി: ബത്തേരി അർബൻ ബാങ്കിലെ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി എം.എൽ.എ. ഐ.സി. ബാലകൃഷ്ണനെ പ്രതിയാക്കി വിജിലൻസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. എൻ.എം. വിജയൻ...
തീരാത്ത റോഡ്പണിയിലെ നാട്ടുകാരുടെ ആത്മനൊമ്പരങ്ങൾ പ്രധാനമന്ത്രിയെ അറിയിച്ച് ഒരു പൗരൻ
. മാനന്തവാടി.: വയനാട്ടിലിപ്പോൾ പുതിയൊരു പഴഞ്ചൊല്ലുണ്ട്. പുളിഞാൽ റോഡ് പോലെ എന്നതാണത്. അതായത് ഒരു ജോലി ആരംഭിക്കുകയും പൂർത്തിയാകാതെ അനന്തമായി നീളുകയും ചെയ്യുന്നതിനെയാണ് ഈ പഴഞ്ചൊല്ല് സൂചിപ്പിക്കുന്നത്....
കെൽട്രോൺ ഇൻഡസ്‌ട്രി ഇന്ററാക്ഷൻ സെൽ പ്രവർത്തനമാരംഭിച്ചു.
നടവയൽ :കെൽട്രോൺ ഇൻഡസ്ടറി ഇന്സ്ടിട്യൂഷൻ ഇൺട്രാക്ഷൻ സെല്ലിന്റെ ഉത്ഘാടനം സി. എം. ആർട്സ് ആൻഡ് സയൻസ് നടവയൽ കോളേജിൽ വിക്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ പി സരിൻ നിർവഹിച്ചു....
കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്
കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക് . മുട്ടിൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ റിനീഷ്, യാത്രക്കാരനായ ശശി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ...
ഒടുവിൽ ഗാസയിൽ സമാധാനം; യുദ്ധം അവസാനിച്ചു: കരാറിൽ ഒപ്പുവച്ച് ട്രംപും ലോക നേതാക്കളും
കയ്റോ: ഇസ്രയേൽ- ഹമാസ് വെടി നിർത്തലിനുള്ള സമാധാനക്കരാറിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ഈജിപ്റ്റിൽ ട്രംപിന്റേയും ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുടേയും അധ്യക്ഷതയിൽ...