എം.എല്‍.എ വാക്ക് പാലിച്ചു : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം റാഷിദ് മുണ്ടേരിക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി.
കല്‍പ്പറ്റ: ജന്മനാട്ടില്‍ പ്രൗഢോജ്വലമായ വേദിയില്‍ വീടിന്റെ താക്കോലും സ്ഥലത്തിന്റെ ആധാരവും കൈമാറി. ടി സിദ്ദീഖ് എം.എല്‍.എയുടെ എം.എല്‍.എ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് റാഷിദിന് വീട് നിര്‍മ്മിച്ചത്. 2022...