കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു
കേരളത്തില്‍ ആദ്യമായി വിമാനങ്ങള്‍ക്ക് കവേര്‍ഡ് പാര്‍ക്കിങ് സംവിധാനം @ നിര്‍മ്മാണം എട്ടു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും @ ആയിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ കൊച്ചി: ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍ കൊച്ചിയെ...