മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് മര കച്ചവടക്കാരൻ മരിച്ചു.
കൽപ്പറ്റ: പടിഞാറത്തറ കാപ്പിക്കളത്ത് മരം മുറിക്കുന്നതിനിടെ അപകടത്തിൽ മരകച്ചവടക്കാരൻ മരിച്ചു. ഒറ്റപ്ലാക്കൽ ഒ.ജെ. ജോസഫ് (67) ആണ് മരിച്ചത്. ഇന്നുച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. തൊഴിലാളികൾ മരം...
100 കിലോ പ്ലാസ്റ്റിക് എൻ.എസ്. എസ്. വളണ്ടിയർമാർ ശേഖരിച്ചു: പൂക്കോട് തടാക പരിസരം പ്ലാസ്റ്റിക് വിമുക്തമായി.
സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റിന്റെ 'അഴകേറും കേരളം' ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വയനാട് ജില്ലയിൽ പൂക്കോട് ടൂറിസം സെന്ററിൽ ശുചീകരണ യജ്ഞം നടത്തി. ശുചീകരണ യജ്ഞത്തിൽ വയനാട് ജില്ലയിലെ...
കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി.
സുൽത്താൻബത്തേരിയിൽ കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും സുൽത്താൻബത്തേരിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ്സിലാണ് മധ്യവയസ്നെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം സ്വദേശി...