പൂട്ടികിടക്കുന്ന വീട്ടില്‍ മോഷണമെന്ന് സംശയം;പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്: മൂന്ന് പേരെ പിടികൂടി

. പടിഞ്ഞാറത്തറ: പൂട്ടികിടക്കുന്ന വീട്ടില്‍ രാത്രി ശബ്ദം കേട്ട് മോഷണമെന്ന് സംശയിച്ച് നാട്ടുകാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലീസ് എത്തിയപ്പോള്‍ കണ്ടെത്തിയത് കഞ്ചാവ്. കാവുംമന്ദം സൊസൈറ്റിപടിയിലെ പൂട്ടികിടക്കുന്ന വീട്ടില്‍ പരിശോധിച്ചപ്പോഴാണ്...

 ഉരുള്‍ദുരന്തം : ; 30 ലക്ഷം രൂപ ധനസഹായം നല്‍കി ലെന്‍സ്‌ഫെഡ്

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടര്‍ക്ക് സിവില്‍ എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) 30 ലക്ഷം രൂപ ധനസഹായം...

വനിതാ കമ്മീഷന്റെ സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്ക്

മീനങ്ങാടി: വനിതാ കമ്മീഷന്റെ സംസ്ഥാനത്തെ മികച്ച ജാഗ്രത സമിതിക്കുള്ള പുരസ്കാരം മീനങ്ങാടി ഗ്രാമപഞ്ചായത്ത് ജാഗ്രത സമിതിക്ക്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന...

ഹാഷിഷുമായി വയനാട്ടിൽ തമിഴ്നാട് സ്വദേശി പിടിയിൽ

ബത്തേരി: കോയമ്പത്തൂർ രാമനാഥപുരം പുളിയംകുളം ലാൻഡ് മാർക്ക് ശാരദാ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന ഫഹീം അഹമ്മദ് (33) നെയാണ് ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്....

ഭൂനികുതി വർദ്ധനവ് നീതീകരിക്കാൻ കഴിയില്ല: കോൺഗ്രസ്

. മീനങ്ങാടി: കാലാവസ്ഥാ വ്യതിയാനവും കാർഷിക വിളകളുടെ വില സ്ഥിരത ഇല്ലായ്മയും വന്യമൃഗ ശല്യവും മൂലം പ്രയാസമനുഭവിക്കുന്ന കർഷകരെ സംബന്ധിച്ചിടത്തോളം ഭൂനികുതി വർദ്ധനവ് കനത്ത പ്രഹരമാണെന്ന് മീനങ്ങാടി...

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി. എം എസ് എഫ്.

കമ്പളക്കാട്: വേനൽ ശക്തമായതോടെ കുടിനീരിനായി വലയുന്ന പറവകൾക്ക് ആശ്വാസം പകർന്ന് എം എസ് എഫ് കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി നടത്തുന്ന പറവകൾക്ക് ഒരു നീർക്കുടം പദ്ധതിക്ക് തുടക്കമായി....

ലഹരി മാഫിയക്കെതിരെ വയനാട് പോലീസ് – 2023 മുതൽ ഇതുവരെ 3180 കേസുകളിലായി 3399 പേരെ പിടികൂടി

ലഹരി മാഫിയക്കെതിരെ നിരന്തര പരിശോധനകളും കർശന നടപടികളും തുടർന്ന് വയനാട് പോലീസ് - ഒരാഴ്ച്ചയ്ക്കിടെ മാത്രം 106 കേസുകളിലായി 102 പേരെ പിടികൂടി കൽപ്പറ്റ: ലഹരി മാഫിയക്കെതിരെ...

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന് എൻ എ ബി എൽ  അംഗീകാരം

മേപ്പാടി: മികച്ച ലബോറട്ടറിക്കുള്ള കേന്ദ്രസർക്കാർ അംഗീകാരമായ എൻ.എ.ബി.എൽ അംഗീകാരം ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ലബോറട്ടറിയ്ക്ക് ലഭിച്ചു. മികച്ച മെഡിക്കൽ ലബോറട്ടറികൾക്കും മറ്റ് അനുബന്ധ സ്ഥാപനങ്ങൾക്കും ഗുണ നിലവാരം...

ദേശത്തിന്റേയും  ഓർമ്മകളുടേയും സ്മൃതിനാശ കാലത്താണ് നാമിപ്പോൾ ജീവിക്കുന്നത്: എം. മുകുന്ദൻ

. സി.ഡി. സുനീഷ് ബത്തേരി. ദേശത്തിന്റേയും ഓർമ്മകളുടേയും സ്മൃതിനാശ കാലത്താണ് നാമിപ്പോൾ, പ്രശസ്ത സാഹിത്യകാരൻ എം.മുകുന്ദൻ പറഞ്ഞു. എം.മുകുന്ദനോടൊപ്പം ഒരു പകൽ എന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ

വയനാട് സുഗന്ധഗിരി വനത്തിൽ നിന്ന് സ്വർണ്ണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവർ പിടിയിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഉരുക്കു വസ്തുക്കളാണ്, കടത്താൻ ശ്രമിച്ചത് വയനാട് സ്വദേശികളായ നാല് പേരെ...

Close

Thank you for visiting Malayalanad.in