ഓൾഇന്ത്യ തൃണമൂൽ കോൺഗ്രസ് വയനാട് ജില്ലാകമ്മിറ്റി കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി
. കൽപ്പറ്റ:- കേരളത്തെ ലഹരിമാഫിയയുടെ പറുദീസയാക്കി മാറ്റിയ ലഹരിമാഫികൾക്ക് കൾക്കെതിരെകക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണം എന്ന് വികാരി ഫാദർ ജെയിംസ് പുത്തൻ പറമ്പിൽമരകാവ് ഇടവകവികാരി പറഞ്ഞു....
ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് :സുബൈർ ഇളകുളം കേരള ടീം മാനേജർ
മാർച്ച് 28 മുതൽ 31 വരെ ഹരിയാനയിലെ പഞ്ചഗുളയിൽ വെച്ച് നടക്കുന്ന ദേശീയ മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൻ്റെ കേരള ടീം മാനേജരായി സുബൈർ ഇള കുളം തെരഞ്ഞെടുക്കപ്പെട്ടു....
അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരം ആമി രജിക്ക് വ്യാഴാഴ്ച സമ്മാനിക്കും
അക്ഷരദീപം ചാരിറ്റബിൾ ട്രസ്റ്റ്, തിരുവനന്തപുരം ഏർപ്പെടുത്തിയ അക്ഷരദീപം യുവ സാഹിത്യപ്രതിഭ പുരസ്കാരത്തിന് ആമി രജി അർഹയായി. 'ഇര' എന്ന നോവലാണ് ആമി രജിയെ പുരസ്കാരത്തിന് അർഹയാക്കിയത്. 10,001...
ലഹരിയ്ക്കെതിരെ യുവത; ലോഗോ പ്രകാശനം ചെയ്തു.
കമ്പളക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന 'ലഹരിയ്ക്കെതിരെ യുവത' ലഹരിവിരുദ്ധ ക്യാമ്പയിന്റെ ലോഗോ പ്രകാശനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ...
മെഡിക്കൽ പി ജി പരീക്ഷയിൽ 100 ശതമാനം വിജയം നേടി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി: കേരള ആരോഗ്യ സർവ്വകലാശാല 2025 ജനുവരിയിൽ നടത്തിയ മെഡിക്കൽ പി ജി റെഗുലർ പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് പോസ്റ്റ്...
ജില്ലാ സപ്ലൈ ഓഫീസ് ലോക ഉപഭോക്തൃ അവകാശം ദിനം ആചരിച്ചു.
. കൽപ്പറ്റ: ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ വച്ച് ജില്ലാ സപ്ലൈ ഓഫീസ് സമുചിതമായി ലോക ഉപഭോക്തൃ അവകാശ ദിനം ആചരിച്ചു. ജില്ലാ സപ്ലൈ ഓഫീസർ സ്വാഗതം...
ആശാവർക്കർമാരുടെ പ്രശ്നങ്ങളിൽ അടിയന്തര നടപടി വേണം : പി പി ആലി
കൽപ്പറ്റ: ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ആശ വർക്കർമാരുടെ...
യെസ് ഭാരതിൽ ജി. എസ് .ടി. റെയ്ഡ്:നാൽപ്പതംഗ സംഘം പരിശോധന നടത്തുന്നു.
കൽപ്പറ്റ നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡ്ഡിംഗ് കലക്ഷനിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് തുടങ്ങി. 40 അംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന...