ജനകീയനായ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി പടിയിറങ്ങി
മാനന്തവാടി:വയനാട് ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി സേവനത്തിൽ നിന്ന് വിരമിച്ചു. വയനാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക്...
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ആട് ചത്തു : മറ്റൊരു ആടിന് ഗുരുതര പരിക്ക്.
മാനന്തവാടി: തിരുനെല്ലി കോട്ടിയൂർ പ്രദേശങ്ങളിൽപുലിയുടെശല്യംരൂക്ഷം.പുള്ളിപ്പുലിയുടെആക്രമണത്തിൽഒരാട് ചത്തു ഒരാടിന് ഗുരുതര പരിക്ക്. കോട്ടിയൂർ കാരമാട് അടിയ ഉന്നതിയിൽ രതീഷിൻ്റെ മുന്നു വയസ്സുള്ള മൂന്നു മാസം ഗർഭിണിയായ ആടാണ് ചത്തത്....
പൂക്കോയ തങ്ങൾ ഹോസ്പൈസ് പി.ടി.എച്ച്. വളണ്ടിയർ സംഗമം സംഘടിപ്പിച്ചു.
കൽപ്പറ്റ: മുസ്‌ലിം ലീഗിൻ്റെ സാന്ത്വന പരിചരണ വിഭാഗമായ പൂക്കോയ തങ്ങൾ ഹോസ് പൈസ് (പി ടി എച്ച്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ വളണ്ടിയർമാരുടെ സംഗമം...
എക്സൈസ് വിമുക്തി ക്ലബ്ബ് അംഗങ്ങൾക്ക് പരിശീലനം നൽകി.
, വയനാട് ജില്ല എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഡ്രീംസ് വയനാട് സുൽത്താൻബത്തേരി എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി താലൂക്കിലെ വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട...
സഞ്ജു കെ.ജെ.യ്ക്ക് ജെ സി ഐ കൽപ്പറ്റ ബിസിനസ് അവാർഡ്
കൽപ്പറ്റ: ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടുപോയിട്ടും, മനക്കരുത്തോടെ വീണ്ടും തിരിച്ചുവരുകയും പ്രദേശത്തിന് തൊഴിൽ സൃഷ്ടിക്കുകയും ചെയ്ത സഞ്ജു കെ.ജെ.യ്ക്ക് ഈ വർഷത്തെ ജെ സിഐ കൽപ്പറ്റ...