പനങ്കണ്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഹെഡ്മാസ്റ്റർക്ക് സ്വീകരണം നൽകി.

പനങ്കണ്ടി ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ പുതിയ ഹെഡ്മാസ്റ്ററായി സ്ഥാനമേറ്റ ഷൗക്കമാൻ മാഷിന് പൂർവ്വ വിദ്യാർഥികളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പൂർവ്വ വിദ്യാർത്ഥികളായ ഷിബു , ജിയോ, റിയാസ് ,...

എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കല്‍പ്പറ്റ:എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളുടെ കുട്ടികള്‍ക്ക് ബാംഗ്ലൂര്‍ പ്രവാസി കോണ്‍ഗ്രസ്സ് കമ്മിറ്റിയുടേയും, ആയുഷ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റേയും, എം.എല്‍.എ കെയറിന്റേയും നേതൃത്വത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി എസ്റ്റേറ്റ്...

പോക്‌സോ; യുവാവ് അറസ്റ്റില്‍

പോക്‌സോ; യുവാവ് അറസ്റ്റില്‍ തിരുനെല്ലി: പോക്‌സോ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുനെല്ലി, ചെമ്പന്‍കൊല്ലി, ദിനേഷ് കുമാര്‍(49)നെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 13നാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ...

വെള്ളമുണ്ട പഴഞ്ചന മണിമ മുത്തറ പര്യയി യുടെ മകൻ മണിമ റാഷിദ് – (32 ) നിര്യാതനായി. ,

വെള്ളമുണ്ട പഴഞ്ചന മണിമ മുത്തറ പര്യയി യുടെ മകൻ മണിമ റാഷിദ് - (32 ) നിര്യാതനായി. , പിതാവ് മണിമ പര്യയി, മാതാവ് - ആസ്യ....

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ വിവിധ ഹെൽത്ത്‌ അലൈഡ് കോഴ്സുകളുടെ ഉദ്ഘാടനം നടന്നു

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിലുള്ള സ്കിൽ എൻഹാൻസ്മെന്റ് സെന്ററിന്റെ ആഭിമുഘ്യത്തിൽ മെഡിക്കൽ കോളേജ് ക്യാമ്പസിൽ തുടങ്ങിയ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ്, ഡിപ്ലോമ...

ബത്തേരി റോട്ടറി ക്ലബ് കെ.എസ്ആര്‍.ടി.സി ഡിപ്പോയ്ക്ക് 10 ബെഞ്ച് നല്‍കി

സുല്‍ത്താന്‍ ബത്തേരി: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ യാത്രക്കാരുടെ ഉപയോഗത്തിന് റോട്ടറി ക്ലബ് 10 ബെഞ്ച് നല്‍കി. ഇതോടനുബന്ധിച്ച് ഡിപ്പോയില്‍ സംഘടിപ്പിച്ച യോഗത്തില്‍ എടിഒ പി.കെ. പ്രശോഭ് അധ്യക്ഷത വഹിച്ചു....

കൂളിവയൽ അമ്പലതുരുത്തേൽ ചെട്ടിയാകുന്നേൽ കുടുംബാംഗം കുഴി മുള്ളിൽ കെ.എം ദേവസ്യ മാസ്റ്റർ (88) നിര്യാതനായി

കൂളിവയൽ അമ്പലതുരുത്തേൽ ചെട്ടിയാകുന്നേൽ കുടുംബാംഗം കുഴി മുള്ളിൽ കെ.എം ദേവസ്യ മാസ്റ്റർ (88) നിര്യാതനായി. മുൻ കെ പി സി സി അംഗവും കേരളാ കോൺഗ്രസ് സ്ഥാപക...

ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ് ലീഗ് ( LGML ) ”ഒപ്പ് മതില്‍” പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു

മാനന്തവാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍ പിടിച്ചു വെച്ച് വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയും വിവിധ ആവശ്യങ്ങളുന്നയിച്ചും ലോക്കല്‍ ഗവണ്‍മെന്റ് മെമ്പേഴ്സ്...

ജാതി സെൻസസ് അനിവാര്യം:ജനതാദൾ എസ്

എറണാകുളം: ഇന്ത്യയിലെ ഓരോ പൗരനും വിദ്യാഭ്യാസം, സമ്പദ്‌വ്യവസ്ഥ, തൊഴിൽ എന്നിവയിൽ തുല്യ അവകാശങ്ങളും തുല്യ അവസരങ്ങളും ഉറപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന് ജാതി അടിസ്ഥാനമാക്കിയുള്ള ജനസംഖ്യാ സെൻസസ് അനിവാര്യമാണെന്ന്...

ഡോ. മൂപ്പൻസ് കോളേജ് ഫാർമസി കൗൺസിലിംഗ് സെൻറർ പ്രവർത്തനമാരംഭിച്ചു

മേപ്പാടി: മരുന്നുകളുടെ ശരിയായ ഉപയോഗത്തെപ്പറ്റി രോഗികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടെ ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ ആഭിമുഖ്യത്തിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അഞ്ചാം നിലയിലുള്ള...

Close

Thank you for visiting Malayalanad.in