എസ്.ബി.ഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡ് വനംവകുപ്പിന് വാഹനം കൈമാറി
മാനന്തവാടി: വർദ്ധിച്ച് വരുന്ന വന്യമൃഗശല്യം തടയുന്നതിന്റെ ഭാഗമായി എസ്ബിഐ ഗ്ലോബൽ ഫാക്ടേഴ്‌സ് ലിമിറ്റഡിൻ്റെ നേതൃത്വത്തിൽ നോർത്ത് വയനാട് ഡിവിഷന് വാഹനം കൈമാറി. വയനാട് ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യമൃഗ...