അഡ്വ. വി.എ. മത്തായിയുടെ സ്മരണയിൽ കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജ്
കൽപ്പറ്റ : അഡ്വ. വി.എ. മത്തായിയുടെ സ്മരണയിൽ കല്പറ്റ എൻ.എം.എസ്.എം. ഗവ. കോളേജ്. വയനാട്ടിലെ പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ- സാംസ്ക്കാരിക-സാമൂഹ്യ പ്രവർത്ത കനുമായിരുന്ന അഡ്വ. വി.എ. മത്തായിയെ...
വയനാടിനോട് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി പകപേക്കുന്നു: അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ നടപടി വയനാടിനോടുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരിന്റെ...
കേരളത്തിന് തിരിച്ചടി: വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം
കേരളത്തിന് തിരിച്ചടി: വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം വയനാട് മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ...
ഷാർജ പുസ്തകമേള മാനവികതയുടെ ആഗോള ഹബ്ബ്: ജുനൈദ് കൈപ്പാണി
ഷാർജ:ലോകത്തിന് അക്ഷരവെളിച്ചവും മഹത്തായ മാനവിക സന്ദേശവും കൈമാറുന്ന കൂട്ടായ്മയാണ് 43–ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയെന്ന് ഗ്രന്ഥകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ്...