കനിവ് വനിതാവേദി സ്തനാർബുദ ‘പരിശോധനയും ബോധവൽക്കരണവും നടത്തി.
മാനന്തവാടി ടീം കനിവ് വനിതാ വേദിയും യുവരാജാ ഫൗണ്ടേഷനും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ക്യാമ്പിൽ അഞ്ചു വിദഗ്ധ ഡോക്ടർമാർ...
എൻ.ഡി. എ. സ്ഥാനാർത്ഥി നവ്യ ഹരിദാസ് മാരാർജി ഭവൻ സന്ദർശിച്ചു.
നവ്യഹരിദാസ് മാരാര്‍ജിഭവനില്‍. വയനാട് പാര്‍ലമെന്‍റ് മണ്ഡലം എൻ.ഡി എ. സ്ഥാനാര്‍ത്ഥി നവ്യഹരിദാസ് ബി.ജെ. പി കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ്(മാരാര്‍ജി ഭവന്‍) സന്ദര്‍ശിച്ചു. മാരാര്‍ജി പ്രതിമയില്‍ മാലചാര്‍ത്തി...
വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് തുടക്കമായി
സുൽത്താൻ ബത്തേരി : വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പുരുഷ-വനിതാ...