കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍.

കൊയ്തൊഴിഞ്ഞ പാടങ്ങളില്‍ ചെറുധാന്യങ്ങള്‍ കൃഷി ചെയ്ത് മീനങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍. കാര്‍ഷിക കര്‍മ്മസേനയുടെ നേതൃത്വത്തിലാണ് 8 ഏക്കര്‍ പാടത്ത് കൃഷിയിറക്കിയത്. ഇരുപ്പു കൃഷിക്കാവശ്യമായ ജലം ലഭിക്കാതായി വന്നതോടെ...

ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 6,50,000 രൂപ നഷ്ടമായതായി പരാതി

- ജാഗരൂകരാകണം- വയനാട് പോലീസ് കല്‍പ്പറ്റ: ഓണ്‍ലൈന്‍ ട്രേഡിങ്ങില്‍ വന്‍തുക വാഗ്ദാനം ചെയ്ത് തട്ടിപ്പിനിരയായി 6,50,000 രൂപ നഷ്ടമായതായി പരാതി. വൈത്തിരി സ്വദേശിയാണ് ഇത് സംബന്ധിച്ച് വയനാട്...

യൂത്ത് കോൺഗ്രസ്‌ വിജയാരവം സംഘടിപ്പിച്ചു

കൽപ്പറ്റ : യൂത്ത് കോൺഗ്രസ് കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ SSLC, PLUSTWO, CBSE പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. ചടങ്ങ് കെപിസിസി മെമ്പർ...

അസോസിയേഷന്‍ ഓഫ് ഫുഡ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് ഇന്ത്യാ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു.

കൊച്ചി: അസോസിയേഷന്‍ ഓഫ് ഫുഡ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് ഇന്ത്യാ (എഎഫ്എസ്റ്റിഐ) കൊച്ചിന്‍ ചാപ്റ്ററിന്റെയും നിറ്റാ ജലറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു....

ലോകപ്രശസ്ത വന്യജീവി ശാസ്ത്ര കാരനും വന്യജീവി സംരക്ഷകനുമായ എ.ജെ.ടി.ജോൺ സിങിൻ്റെ നിര്യാണത്തിൽ വയനാട് പ്രകൃതിസംരക്ഷണ സമിതി അനുശോചിച്ചു

എ.ജെ.ടി.ജോൺ സിങ്ങിൻ്റെ നിര്യാണത്തിൽ അനുശോചനം. ലോകപ്രശസ്ത വന്യജീവി ശാസ്ത്ര കാരനും വന്യജീവി സംരക്ഷകനുമായ എ.ജെ.ടി.ജോൺ സിങിൻ്റെ നിര്യാണത്തിൽ വയനാട് പ്രകൃതിസംരക്ഷണ സമിതി അനുശോചിച്ചു.രാജ്യത്തെ വന്യജീവി സംരക്ഷണത്തിന് അദ്ദേഹം...

Close

Thank you for visiting Malayalanad.in