ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെയുള്ള കര്‍ശന നടപടി തുടരുന്നു
കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും ലഹരിമാഫിയയ്ക്കുമെതിരെ പോലീസ് നടത്തിവരുന്ന സ്പെഷ്യല്‍ ഡ്രൈവില്‍ വാറണ്ട് കേസില്‍ പ്രതികളായ 13 പേര്‍ക്കെതിരെ കഴിഞ്ഞ ദിവസം നിയമനടപടികള്‍ സ്വീകരിച്ചു. 54 പേരെ കരുതല്‍...
കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമം; മദ്ധ്യവയസ്‌കന്‍ അറസ്റ്റിൽ
ബത്തേരി: കടം വാങ്ങിയ തുക തിരിച്ചു ചോദിച്ചയാളെ കൊലപ്പെടുത്താന്‍ ശ്രമിച്ച മദ്ധ്യവയസ്‌കനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങനാട്, കല്ലൂര്‍കുന്ന് കാട്ടുനായക്ക കോളനിയിലെ രാജു(42)വിനെയാണ് എസ്.ഐ എ....
വയോധികയുടെ സ്വര്‍ണമാല കവര്‍ന്നയാളെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു
ബത്തേരി: ചായക്കടയില്‍ കയറി കട നടത്തിപ്പുകാരിയായ വയോധികയുടെ രണ്ടര പവന്‍ സ്വര്‍ണമാല കവര്‍ന്നയാളെ ബത്തേരി പോലീസ് അറസ്്റ്റ് ചെയ്തു. കുപ്പാടി, പഴേരി, ബ്ലാങ്കര വീട്ടില്‍ നിഷാദ്(34)നെയാണ് എസ്.ഐ...