നാല് പതിറ്റാണ്ട് ചുമട്ട് തൊഴിലാളിയായിരുന്ന മൊയ്തുവിന് സംയുക്ത യൂണിയൻ യാത്രയയപ്പ് നൽകി.
കൽപ്പറ്റ:- 40 വർഷക്കാലം കൽപ്പറ്റ ടൗണിൽ ചുമട്ട് തൊഴിൽ സേവനമനുഷ്ഠിച്ച ഒടുവിൽ മൊയ്തുവിന് സoയുക്ത ചുമട്ട് തൊഴിലാളികൾ യാത്രയയപ്പ് നൽകി. യോഗത്തിൽ കെ അബു സ്വാഗതം പറഞ്ഞു...
കാവ്യഗുണത്തെ തിരിച്ചറിയുന്നില്ലെങ്കില്‍ കവികള്‍ക്കു നിലനില്‍പില്ല: കല്‍പറ്റ നാരായണന്‍: ഹൃദയസൂര്യന്‍ പ്രകാശനം ചെയ്തു
കല്‍പറ്റ: കാവ്യഗുണത്തെ തിരിച്ചറിയുന്നില്ലെങ്കില്‍ കവികള്‍ക്കു നിലനില്‍പില്ലെന്നും കവിതയെഴുത്തിനു നിരന്തരമായ തപസ്സും ഇച്ഛാശക്തിയും ഭാഷാബോധവും അനിവാര്യമാണെന്നും കവി കല്‍പറ്റ നാരായണന്‍. ചുണ്ടേല്‍ സ്വദേശിനി അമൃത മങ്ങാടത്തിന്റെ കവിതാസമാഹാരം ഹൃദയസൂര്യന്‍...
നവജാത ശിശു പരിപാലനത്തിലെ നൂതന ആശയങ്ങളും സാങ്കേതിക മുന്നേറ്റവും : സംസ്ഥാനതല ഏകദിന ശില്പശാല നടത്തി.
മേപ്പാടി: ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെ ആഭിമുഖ്യത്തിൽ നവജാത ശിശു പരിപാലനത്തിലെ നൂതന ആശയങ്ങളും സാങ്കേതിക മുന്നേറ്റവും എന്ന വിഷയത്തിൽ സംസ്ഥാന തല ഏകദിന ശില്പശാല സംഘടിപ്പിച്ചു.നവജാത ശിശുക്കളുടെ,...