ഓപ്പറേഷന്‍ ആഗ്: ഗുണ്ടകള്‍ക്കെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്: പിടികിട്ടാപ്പുള്ളികള്‍ക്കെതിരെയുളള തിരച്ചില്‍ ശക്തം
- സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ പ്രത്യേക പരിശോധന - കല്‍പ്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ കര്‍ശന നടപടികളുമായി വയനാട് പോലീസ്. കഴിഞ്ഞ ദിവസം 29 പേരെ കരുതല്‍ തടങ്കലിലാക്കി. വിവിധ...