ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ തുറന്നു

കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍...

പനമരത്ത് ഹജ്ജ് യാത്രയപ്പ് യോഗം സംഘടിപ്പിച്ചു

പനമരം ; ഹജ്ജ് യാത്രയപ്പ് യോഗം സംഘടിപ്പിച്ചു പനമരത്ത് നിന്നും അടുത്ത പ്രദേശത്ത് നിന്നും വിശുദ്ധ ഹജ്ജ് കർമ്മത്തിനു പോകുന്നവർക്ക് മസ്ജിദുൽ ഹുദാ വെൽഫെയർ കമ്മിറ്റിയുടെയും ജമാഅത്തെ...

വൈകല്യങ്ങളെ തോൽപ്പിച്ച് വിജയം: അശ്റിൻ ലിയാനക്ക് അഭിനന്ദനവുമായി ബദ്റുൽഹുദ: പഠന ചെലവുകൾ ഏറ്റെടുക്കും

പനമരം: പനമരം ചങ്ങാടക്കടവ് - പരക്കുനി താമസിക്കുന്ന കോന്തിയോടൻ അബ്ദുൽ അസീസിൻ്റെ മകൾ അശ്റിൻ ലിയാനക്ക് SSLC പരീക്ഷയിൽ 9 A+ ഉണ്ട്. നേരിയ വ്യത്യാസത്തിലാണ് ഹിന്ദിയിൽ...

Close

Thank you for visiting Malayalanad.in