വയനാട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് സ്വദേശി മരിച്ചു
പനമരം: നടവയൽ ചീങ്ങോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ഡ്രൈവർ പാലക്കാട് പാലക്കുഴി താഴത്തുകുന്നേൽ വിജേഷ് വിജയൻ ആണ് മരിച്ചത്. വൈകിട്ട് ഏഴരയോടെയായിരുന്നു...
നവരസ സ്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യുസികിൻ്റെ 22- മത് വാർഷികാഘോഷം സംഘടിപ്പിച്ചു .
കലാ സാംസ്കാരിക മൂല്യമുള്ള തലമുറകളെ വാർത്തെടുക്കുന്ന നവരസ സ്ക്കൂൾ ഓഫ് ഡാൻസ് ആൻ്റ് മ്യുസിക്കിൻ്റെ 22-ാം മത് വാർഷികാഘോഷം ക്ലാസിക്കൽ ഡാൻസ് അരങ്ങേറ്റം, ഡാൻസ് ഷോ ആൻ്റ്...
വിദ്യാലയങ്ങൾ ജൂൺ മൂന്നിന് തുറക്കും.
തിരുവനന്തപുരം: ഈ വർഷം ജൂണ്‍ മൂന്നിന് സ്കൂളുകള്‍ തുറക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങള്‍...
പ്രവാചക കീർത്തന കാവ്യം നഹ്ജുൽ ബുർദ പ്രകാശനം ചെയ്തു
വെള്ളമുണ്ട:ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്ന ഈജിപ്ഷ്യൻ എഴുത്തുകാരൻ അഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു. എഴുത്തുകാരനും വയനാട്...