യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി
കല്‍പ്പറ്റ:: . യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിലും ഡബ്ല്യു.ഒഎച്ച്.എസ്.എസ് പിണങ്ങോടും...
വന്യജീവി ആക്രമണം തടയൽ- പട്ടയ പ്രശ്നങ്ങളിൽ ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിമാർ കേന്ദ്ര വനം മന്ത്രിയ്ക്ക് നിവേദനം നല്‍കി
. ഡൽഹി: കേരളത്തിലെ വന്യജീവി ആക്രമണം തടയുന്നതിന് സ്വീകരിക്കേണ്ട പദ്ധതികള്‍ സംബന്ധിച്ചും പട്ടയം നല്‍കുന്നതിന് കേന്ദ്ര വനം വകുപ്പില്‍ നിന്നുള്ള ക്ലിയറന്‍സ് നല്‍കുന്നതും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സംബന്ധിച്ച്...
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക്
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക് വയനാട് പുൽപ്പള്ളിയിൽ കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രക്കാരന് പരിക്ക് പുൽപ്പള്ളി പാക്കം സ്വദേശി ബിനോയ് (44) ക്കാണ്...
നീലഗിരിയിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
നീലഗിരിയിൽ കെട്ടിട നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് 6 സ്ത്രീ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എട്ടോളം സ്ത്രീകളാണ് മണ്ണിനടിയില്‍പെട്ടത്. ഊട്ടിക്ക് സമീപം ഗാന്ധിനഗറിലാണ് സംഭവം. വീടിന് 30 അടി ഉയരമുള്ള...
കൽപ്പറ്റ നഗരസഭക്ക് പുതിയ അധ്യക്ഷനും ഉപാധ്യക്ഷയും: അഡ്വ.ടി.ജെ. ഐസക് ചെയർപേഴ്സൻ: സരോജിനി ഓടമ്പത്ത് വൈസ് ചെയർപേഴ്സൺ
കൽപ്പറ്റ: കോൺഗ്രസിലെ അഡ്വ. ഡി. ജെ ഐസക് കൽപ്പറ്റ നഗരസഭ ചെയർമാനായും മുസ്ലീം ലീഗിലെ സരോജിനി ഓടമ്പത്ത് വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിലെ ധാരണ പ്രകാരമാണ് കൽപ്പറ്റ...
വയനാട്ടിൽ കർണാടകയുടെ റേഡിയോ കോളർ ഘടിപ്പിച്ച ഒരാന കൂടി ഉണ്ടന്ന് വനം വകുപ്പ്
മാനന്തവാടി: കർണാടക വനം വകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച ഒരാന കൂടി വനാതിർത്തിയിൽ ഉണ്ടന്ന് കേരള വനം വകുപ്പ് - സൗത്ത് വയനാട് വനം ഡിവിഷനിലെ പാതിരി...
കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 36-ാം ജൻമദിനം ആഘോഷിച്ചു
കൽപ്പറ്റ: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 36-ാം ജൻമദിനം ആഘോഷിച്ചു.തെനേരി ക്ഷീര സംഘം യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിവിധ പരിപാടികൾ നടത്തിയത്. ജീവനക്കാരുടെ അവകാശസമര പോരാട്ടത്തിലും സഹകരണ...
ബഡ്ജറ്റ്: വയനാടിനോടുള്ള അവഗണന പ്രതിഷേധാര്‍ഹം : ആര്‍ ചന്ദ്രശേഖരന്‍
കല്‍പ്പറ്റ: കേരള ബജറ്റില്‍ വയനാടിനോടുള്ള അവഗണന തുടരുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹം ആണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരന്‍. കല്‍പ്പറ്റയില്‍ നടന്ന ഐഎന്‍ടിയുസി വയനാട് ജില്ലാ ലീഡേഴ്‌സ്...
ജീവനക്കാരോടുള്ള സർക്കാരിൻ്റെ വെല്ലുവിളി അവസാനിപ്പിക്കുക: കേരള എൻ.ജി.ഒ സംഘ് മാനന്തവാടി ബ്രാഞ്ച് സമ്മേളനം
മാനന്തവാടി: ജീവനക്കാരോടുള്ള സംസ്ഥാന സർക്കാരിൻ്റെ വെല്ലുവിളി അവസാനിപ്പിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് മാനന്തവാടി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരെയും അധ്യാപകരെയും , പെൻഷൻകാരെയും വിഡ്ഢികളാക്കുന്നതായിരുന്നു കേരള...
അനധികൃതമായി കടത്തിയ മദ്യവും കഞ്ചാവുമായി തൃശൂര്‍ സ്വദേശികള്‍ പിടിയില്‍
ബത്തേരി: അനധികൃതമായി കടത്തിയ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും കഞ്ചാവുമായി തൃശൂര്‍, ചാവക്കാട്, സ്വദേശികള്‍ പിടിയില്‍. തളിക്കുളം, കൊപ്പറമ്പില്‍ കെ.എ. സുഹൈല്‍(34), കാഞ്ഞാണി, ചെമ്പിപറമ്പില്‍ സി.എസ്. അനഘ് കൃഷ്ണ(27),...