മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും വീടുകള്‍ മന്ത്രിമാര്‍ സന്ദര്‍ശിച്ചു
വന്യജീവി ആക്രമണത്തില്‍ മരണമടഞ്ഞവരുടെ വീട്ടില്‍ ആശ്വാസം പകര്‍ന്ന് മന്ത്രിമാരെത്തി. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വനം വകുപ്പ്...
സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രിമാർ
സര്‍വ്വകക്ഷി യോഗത്തില്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്ന് സര്‍വ്വ കക്ഷി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. ആവാസ വ്യവസ്ഥയുടെ പുനക്രമീകരണം, നഷ്ടപരിഹാരം വര്‍ധിപ്പിക്കല്‍,...
വനംവകുപ്പിന് 13 കോടി അനുവദിച്ചു
വന്യമൃഗ ആക്രമണങ്ങളില്‍ മരണപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും നഷ്ടപരിഹാരത്തിനും ചികിത്സാ സഹായം നല്‍കുന്നതിനും മറ്റ് അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമായി 13 കോടി രൂപ വനംവകുപ്പിന് അനുവദിച്ചതായി വനം-വന്യജീവി സംരക്ഷണ വകുപ്പ്...
വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ ക്രൈസ്തവസഭാനേതൃത്വം സന്ദർശിച്ചു.
കൽപ്പറ്റ: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് വയനാട്ടിലെത്തിയ മന്ത്രിതല സംഘത്തെ വയനാട്ടിലെ വിവിധ ക്രൈസ്തവസഭകളുടെ മേലദ്ധ്യക്ഷന്മാരും പ്രതിനിധി സംഘവും സന്ദർശിച്ചു. വന്യജീവിശല്യം മൂലം വയനാട് അനുഭവിക്കുന്ന പ്രതിസന്ധികൾ ചർച്ച...
ജനകീയ പ്രതിഷേധം: പുൽപ്പള്ളിയിൽ പോലീസ് എടുത്ത എല്ലാ കേസുകളും പിൻവലിക്കണം: സി.പി.ഐ
കാട്ടാനയുടെ ആക്രമണത്താൽ പാക്കം സ്വദേശി പോളിന്റെ മൃതദേഹം പൊതു ദർശനത്തിന് വെച്ച പുൽപ്പള്ളിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ ജനങ്ങൾക്കെതിരെ എടുത്ത കേസ് പിൻവലിക്കണം. 155 മനുഷ്യ ജീവനുകളാണ് കാട്ടുമൃഗങ്ങളുടെ...
ഏറ്റുമുട്ടാനല്ല: ജനങ്ങളെ കേൾക്കാനാണ് വന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ
. ബത്തേരി: വയനാട്ടിൽ എത്തിയത് ജനങ്ങളെ കേൾക്കാനാണ്. രാഷ്ട്രീയമായി ഉപയോഗിക്കാനോ മുതലെടുപ്പിനോ അല്ല വയനാട്ടിൽ എത്തിയതെന്ന് വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. സർവ്വകക്ഷി യോഗത്തിന് എത്തിയ...
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ശരത്തിന് പട്ടികവർഗ്ഗ വകുപ്പ് അടിയന്തര ചികിത്സ നൽകണം സഹായവും അനുവദിക്കണം: പി കെ ജയലക്ഷ്മി
. കൽപ്പറ്റ: വീട്ടിലേക്ക് പോകും വഴി കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ പാക്കം കാട്ടുനായ്ക്ക കോളനിയിലെ വിജയൻറെ മകൻ ശരത്തിന് അടിയന്തരമായി പട്ടികവർഗ്ഗ വികസന വകുപ്പ്...