പി.എം. വിശ്വകർമ്മ പദ്ധതി: ഗുണഭോക്താക്കൾക്ക് എം എസ്.എം.ഇ ഡി എഫ് ഒ. പരിശീലനം നൽകി.

കൽപ്പറ്റ: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പി എം. വിശ്വകർമ്മ പദ്ധതിയിൽ സംസ്ഥാനത്ത് കൂടുതൽ പേരെ സംരംഭകരാക്കാൻ നടപടികൾ തുടങ്ങി.ഇതിൻ്റെ ഭാമായി വയനാട് ജില്ലയിൽ പ്രത്യേക ക്യാമ്പയിന് തുടക്കമായി....

ക്ഷീര കർഷകർക്ക് 1.80 കോടി രൂപയുടെ സബ്സിഡിയുമായി ജില്ലാ പഞ്ചായത്ത്‌

മുട്ടിൽ :ക്ഷീര കർഷകരെ സഹായിക്കാൻ വിവിധ പദ്ധതികളുമായി വയനാട് ജില്ലാ പഞ്ചായത്ത്. കർഷകരളക്കുന്ന പാലിൻറെ തോതനുസരിച്ച് ഉയർന്ന രീതിയിലുള്ള സബ്സിഡിയാണ് ജില്ലാ പഞ്ചായത്ത് ഈ വർഷം ലഭ്യമാക്കിയിട്ടുള്ളത്...

എല്ലാ കുടുംബങ്ങള്‍ക്കും ഇൻഷൂറൻസ് : സുരക്ഷ 2023 പദ്ധതി പൂര്‍ത്തീകരിച്ച രാജ്യത്തെ ആദ്യ ജില്ലയായി വയനാട് ‘

കൽപ്പറ്റ: ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സുരക്ഷ 2023 പദ്ധതി പൂര്‍ത്തിയാക്കുന്ന രാജ്യത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലയില്‍ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂര്‍ത്തീകരിച്ചു....

യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി

കല്‍പ്പറ്റ:: . യുവകപ്പിന്റെ ആദ്യപാദ സെമിയില്‍ മിന്നും ജയവുമായി മീനങ്ങാടി. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ഓരോ ഗോള്‍ വീതം നേടി ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ് മുട്ടിലും ഡബ്ല്യു.ഒഎച്ച്.എസ്.എസ് പിണങ്ങോടും...

Close

Thank you for visiting Malayalanad.in