ജോലി നഷ്ടപ്പെട്ടു തിരിച്ചു വന്ന പ്രവാസികൾക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ
കൽപ്പറ്റ: രണ്ടുദിവസമായി വയനാട്ടിൽ വെച്ച് നടന്ന ജി.കെ.പി എ. വടക്കൻ മേഖല ശില്പശാല സംസ്ഥാന ട്രഷറർ ടി ടി സുലൈമാൻ വയനാട്ടിൻ്റെ അധ്യക്ഷതയിൽ പ്രസിഡൻറ് പ്രേംസൻ കായംകുളം...
കേബിൾ ടി.വി.ശൃംഖലയെ തകർക്കുന്ന കെ.എസ്.ഇ.ബി.നിലപാട് പിൻവലിക്കണമെന്ന് സി.ഒ.എ. ജില്ലാ സമ്മേളനം.
കൽപ്പറ്റ: കേബിൾ ടി.വി.ഓപ്പറേറ്റർമാരുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങൾ ശക്തമാക്കാൻ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനത്തിൽ തീരുമാനമായി. ബ്രോഡ്ബാൻഡ് ഡിജിറ്റൽ കണക്ഷൻ വിതരണത്തിൽ ലക്ഷ്യം...
വില വർദ്ധനവിൽ നിഷ് ക്രിയരായ സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കാലികലവുമായി പ്രതിഷേധ സമരം നടത്തി.
കൽപ്പറ്റ: വൻതോതിലുള്ള വില വർദ്ധനവിലും നിഷ് ക്രിയരായ കേന്ദ്ര -സംസ്ഥാന സര്‍ക്കാരിനെതിരെ വയനാട് ജില്ല മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി കാലികലവുമായി കല്‍പ്പറ്റ കലക്ടറേറ്റില്‍ മുന്‍പില്‍ പ്രതിഷേധിച്ചു ....
ആട് മോഷ്ടാക്കളായ നാല് പേർ പോലീസ് പിടിയിൽ
മാനന്തവാടി: പേര്യ വട്ടോളി, മുള്ളൽ പ്രദേശങ്ങളിൽ നിന്നും നല്ലയിനം ആടുകളെ പല തവണയായി മോഷ്ടിച്ച സംഘം തലപ്പുഴ പോലീസിൻ്റെ പിടിയിലായി. കണ്ണൂർ ജില്ലയിലെ അടയ്ക്കാത്തോട് സ്വദേശികളായ പുതുപ്പറമ്പിൽ...
ഏഴാം വളവിൽ ലോറി കുടുങ്ങി: വയനാട് ചുരത്തിൽ ഗതാഗത തടസ്സം
വയനാട് ചുരത്തിൽ ഗതാഗത തടസ്സം. താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ ലോറി യന്ത്രതകരാറായി കുടുങ്ങിയതിനാൽ വാഹനങ്ങൾ വൺവേ ആയാണ് പോകുന്നത്. 'പുലർച്ചെ 3.30 മുതൽ തുടരുന്ന ഗതാഗത...
വയനാട്ടിൽ കാട്ടാന ആദിവാസി ദമ്പതികളുടെ കുടിൽ തകർത്തു
. ബത്തേരി: വയനാട്ടിൽ ആദിവാസി ദമ്പതികളുടെ കുടിൽ കാട്ടാന തകർത്തു - . കേണിച്ചിറ കേളമംഗലത്ത് കാട്ടുനായ്ക്ക കോളനിയിൽ ഇന്ന് രാവിലെ 7 മണിക്കാണ് സംഭവം. ആക്രമണ...