നിയന്ത്രണം വിട്ട് ബസ് മറിയാനിടയാക്കിയത് ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവറുടെ മൊഴി
കൽപ്പറ്റ വെള്ളാരം കുന്നിൽ നിയന്ത്രണം വിട്ട് ബസ് മറിയാനിടയാക്കിയത് ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവറുടെ മൊഴി.സുരക്ഷാ സംരക്ഷണ സംവിധാനമില്ലാത്തതാണ് അപകടങ്ങൾ പതിവാകുന്നതിന് കാരണമെന്ന് പ്രദേശ വാസികൾ. അതേ സമയം...