വയനാട് അമ്പലവയലിൽ കുളത്തിൽ കുളിക്കാനിറങ്ങിയ യുവതി മുങ്ങി മരിച്ചു
വയനാട്ടില്‍ യുവതി കുളത്തിൽ മുങ്ങി മരിച്ചു. അമ്പലവയല്‍ കുമ്പളേരി സ്വദേശി സോന പി വര്‍ഗീസ്(19) ആണ് മരിച്ചത് കുളത്തില്‍ സഹോദരങ്ങളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു പഴുവക്കുടിയിൽ വർഗീസിന്റെ മകളാണ്....