ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് നടത്തി

കൽപ്പറ്റ: ഡോ ബി സി റോയ് ട്രോഫിക്ക് വേണ്ടിയുള്ള സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള വയനാട് ജില്ല ജൂനിയർ ബോയ്സ് ഫുട്ബോൾ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടത്തി. ജില്ലയിൽ...

ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പ്രവേശനം ലഭിച്ച ഏക മലയാളി വനിതാ താരമായി കൽപ്പറ്റ സ്വദേശിനി ജോഷിത

മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി ക്രിക്കറ്റിൽ തിളങ്ങി കൽപ്പറ്റ സ്വദേശിനി ജോഷിതയും മുംബൈ ഇന്ത്യൻസിൻ്റെ ട്രയൽസിൽ ഇടം നേടി പരിശീലനം തുടങ്ങി. ഈ വർഷം നാഷണൽ...

വയനാട്ടിൽ കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്.

മീനങ്ങാടി കരണിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. ചുണ്ടേൽ സ്വദേശികളാണ് പരിക്കേറ്റവർ ഇവരെ കൽപ്പറ്റ ലിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുമതി (55) അജീഷ്മ (25)...

എസ് കെ എസ് ബി വി തഹ്ദീസ് 2023 ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

മാനന്തവാടി: എസ് കെ എസ് ബി വി മാനന്തവാടി റൈഞ്ചിലുള്ള ഇരുപത് മദ്റസായൂണിറ്റ് ഭാരവാഹികളുടെ ലീഡേഴ്സ് മീറ്റും റൈഞ്ച് കമ്മറ്റി രൂപീകരണവും സംഘടിപ്പിച്ചു റൈഞ്ച് പ്രസിഡൻറ് അബ്ദുൽ...

ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടി വീണ് വീടിന്റെ മേൽക്കൂര തകർന്നു: ഏഴ് പേർ ഓടി രക്ഷപ്പെട്ടു

. മാനന്തവാടി: വീടിന്റെ മേൽക്കൂര തകർന്നു. തവിഞ്ഞാൽ പഞ്ചായത്തിലെ കുളത്തോട് ചിക്കൊല്ലി പണിയ കോളനിയിലെ ഉഷയുടെ വീടിന്റെ മുകളിലേക്കാണ് കഴിഞ്ഞദിവസം രാത്രി മരം പൊട്ടി വീണത്..ഈ സമയം...

പൾസ് എമർജൻസി ടീമിൻ്റെ ഇടപെടൽ ഫലം കണ്ടു: വീടിന് മുകളിലേക്ക് അപകടാവസ്ഥയിൽ വീണ മരം മുറിച്ചു മാറ്റി.

പൾസ് എമർജൻസി ടീം കേരള വയനാംകുന്ന് യൂണിറ്റിൻ്റെ നിരന്തരമായുള്ള ഇടപെടൽ ഫലം കണ്ടു. 2018ലെ പ്രകൃതിക്ഷോഭത്തിൽ പിണങ്ങോട് യു.പി.സ്കൂളിൻ്റെ സ്ഥലത്ത് നിന്ന് പ്രദേശവാസിയായ പി.സി മുഹമ്മദ് ക്കയുടെ...

ദേശീയ അവാർഡ് ഏറ്റുവാങ്ങി കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലി

ന്യൂഡൽഹി: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രഖ്യാപിച്ച കമ്മ്യൂണിറ്റി റേഡിയോയ്ക്കുള്ള ദേശീയ പുരസ്കാരം റേഡിയോ മാറ്റൊലി ഏറ്റുവാങ്ങി. തേമാറ്റിക് വിഭാഗത്തിൽ ലഭിച്ച പുരസ്ക്കാരം 50000 രൂപയും...

ബാവലി ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്ന് വേട്ട: 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ

മാനന്തവാടി: ബാവലി എക്സ്സൈസ് ചെക്പോസ്റ്റിൽ വൻ മയക്കുമരുന്ന് വേട്ട . 20 ലക്ഷത്തിൻ്റെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കോഴിക്കോട് നരിക്കുനി കിഴക്കേടത്ത് വിനൂപ് (34) ആണ് പിടിയിലായത്....

കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു: നാല് പേരെ രക്ഷപ്പെടുത്തി.

കൽപ്പറ്റ വിനായകക്ക് സമീപം കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു. ചേരമ്പാടി ഫോറസ്റ്റ് ഓഫീസിലെ നാല് ജീവനക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. നാലു പേരെയും തുർക്കി ജീവൻ രക്ഷ...

മണിപ്പൂരില്‍ സ്ത്രീകൾക്ക് നേരെ അക്രമവും പീഢനവും: വനിതാ ലീഗ് വയനാട് ജില്ലാ കമ്മറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

കല്‍പ്പറ്റ : രാജ്യത്ത് നടുറോഡില്‍ പോലും സുരക്ഷ ഇല്ലാത്തവിധം അപമാനിച്ചിട്ടും രണ്ട് മാസത്തോളം മൂടിവെച്ച കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സ്ത്രീ സമൂഹത്തെ അപമാനിച്ചു എന്നും പ്രധാനമന്ത്രി രാജ്യത്തെ സ്ത്രികളോട്...

Close

Thank you for visiting Malayalanad.in