മലബാറിലെ പ്രമുഖ കായിക പരിശീലകൻ പ്രൊഫസർ എം.കെ. സെൽവരാജ് (63) നിര്യാതനായി
മാനന്തവാടി: മലബാറിലെ പ്രമുഖ കായിക പരിശീലകനും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം മുൻ അസോസിയേറ്റ് പ്രൊഫസറുമായിരുന്ന മാനന്തവാടി മൈത്രി നഗറിലെ 'വൃന്ദാവനി'ൽ എം.കെ....
ഓട്ടോയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിക്ക് മറ്റൊരു ഓട്ടോയിടിച്ച് പരിക്ക്.
ഓട്ടോയിൽ നിന്നും റോഡിലേക്ക് ഇറങ്ങിയോടിയ മൂന്നു വയസ്സുകാരിക്ക് മറ്റൊരു ഓട്ടോയിടിച്ച് പരിക്ക്. വയനാട് മേപ്പാടിയിലാണ് അപകടം. മേപ്പാടി സ്വദേശി സുരേന്ദ്രന്റെ മകൾ ലാവണ്യയാണ് അപകടത്തിൽപ്പെട്ടത് സ്വകാര്യ ആശുപത്രിയിൽ...
ചെമ്പ് കമ്പിയും ഇരുമ്പ് വസ്തുക്കളും മോഷ്ടിക്കുന്ന രണ്ട് പേർ പോലീസ് പിടിയിൽ
കൽപ്പറ്റ: നിർമ്മാണതിലിരിക്കുന്ന വീടുകളിൽ നിന്നും കോപ്പർ വയറുകളും ഇരുമ്പ് വസ്തുകളും മാറ്റിം കളവു നടത്തുന്ന സംഘത്തിൽപ്പെട്ട രണ്ട് പേരെ പോലീസ് പിടികൂടി. പനമരം കരിമ്പുമ്മൽ ശിവൻ (43),...
മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് നാളെ പെരുന്തട്ടയിൽ
കൽപ്പറ്റ: മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തുന്ന മൗണ്ടയ്ൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് വ്യാഴാഴ്ച കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ...
സ്പ്ലാഷ് 23 മഴ മഹോത്സവം: വയനാട് മൺസൂൺ മാരത്തോൺ 15-ന് കൽപ്പറ്റയിൽ
: സ്പ്ലാഷ് 23 മഴ മഹോത്സവത്തിൻ്റെ ഭാഗമായി വയനാട് ടൂറിസം ഓർഗനൈസേഷനും, ഒളിമ്പിക് അസോസിയേഷൻ വയനാടിന്റെയും സംയുക്താഭിമുഖ്യ ത്തിൽ 2023 ജൂലൈ 15 ന് രാവിലെ 6.30...
വാകേരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിൽ പൂർവ്വ വിദ്യാർത്ഥികൾ ഗ്രീന്‍ബോര്‍ഡുകള്‍ കൈമാറി
. വാകേരി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 1 കോടി കിഫ്ബി ഫണ്ടില്‍ നിര്‍മ്മിച്ച കെട്ടിടത്തിലെ ക്ലാസ് മുറികളിലേക്കാവശ്യമായ ഗ്രീന്‍ ബോര്‍ഡുകള്‍ 1992 എസ് എസ്...
പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍
കൽപ്പറ്റ : പോക്‌സോ കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍ മേപ്പാടി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കായികാധ്യാപകന്‍ കൽപ്പറ്റ പൂത്തൂര്‍വയല്‍ സ്വദേശി ജോണി.ജി.എം ആണ് അറസ്റ്റിലായത്. മേപ്പാടി പോലീസ് ഇന്‍സ്‌പെക്ടറിന്റെ...
ആദിവാസി വിരുദ്ധ നിലപാടുകൾക്കെതിരെ കേരള ആദിവാസി കോൺഗ്രസ് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി
കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ആദിവാസി വിരുദ്ധ നിലപാടുകൾക്കെതിരെ കേരള ആദിവാസി കോൺഗ്രസ് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് വിവിധ വിഷയങ്ങൾ ഉന്നയിച്ച് കലക്ട്രേറ്റ്...