2000 രൂപയുടെ നോട്ട് പിന്‍വലിച്ചു; സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം
ന്യൂഡൽഹി: രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ...
ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു
കണ്ണൂര്‍: രാജ്യത്തെ പ്രമുഖ പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് ബൈജൂസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പ്രകൃതിക്ക് ദോഷകരമാകുന്ന സാഹചര്യത്തില്‍ ആകാശ് ബൈജൂസ്...
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറായി ഫാദർ ജിനോജ് പാലത്തടത്തിൽ ചുമതലയേറ്റു
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക് പുതിയ ഡയറക്ടർ മാനന്തവാടി: മാനന്തവാടി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ(WSSS) ഡയറക്ടറായി ഫാദർ ജിനോജ് പാലത്തsത്തിൽ...
നഞ്ചൻകോട് വാഹനാപകടത്തിൽ മലയാളി മരിച്ചു
കൽപ്പറ്റ: നഞ്ചൻകോട് വാഹനാപകടത്തിൽ മലയാളി മരിച്ചു. മുട്ടിൽ കൊളവയൽ നെല്ലിക്കുന്നേൽ ഷാജി ( 54) ആണ് മരിച്ചത്. സേവ്യറിൻ്റെയും മറിയക്കുട്ടിയുടെയും മകനാണ്. ഭാര്യ: നിഷ ( നടവയൽ...
സ്വർണ്ണപ്പണയ തട്ടിപ്പ് മാനന്തവാടി ഡി.വൈ.എസ് പി.അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി
. കൽപ്പറ്റ: തൊണ്ടർനാട്ടിലെ സ്വർണ്ണപ്പണയ തട്ടിപ്പ് മാനന്തവാടി ഡി.വൈ.എസ് പി.അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്. രണ്ട് വർഷം മുമ്പാണ് പലിശരഹിത സ്വർണ്ണപ്പണയ വായ്പ എന്ന പേരിൽ...
ശോഭയുടെ മരണം: ഒരു പ്രതിയെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
മാനന്തവാടി: പയ്യംമ്പള്ളി കുറുക്കൻമൂല കളപ്പുര കോളനിയിലെ ശോഭ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ഷേക്കേറ്റ് മരിച്ചസംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പയ്യംമ്പള്ളി കുറുക്കൻമൂല മഞ്ഞൂരാൻ ജിജോ എന്ന കുഞ്ഞാവയെയാണ് അറസറ്റ്...
വീട്ടിൽ കയറി വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപ്പിച്ച് സ്വർണ്ണം കവർന്ന പ്രതി പിടിയിൽ
വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു പരിക്കേൽപിച്ച് സ്വർണ്ണം കവർന്ന പ്രതി പിടിയിൽ. തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടിൽ പെയ്റ്റിംഗ് ജോലി ചെയ്തിരുന്ന പ്രതി, വീട്ടമ്മയെ...