രാഹുൽ ഗാന്ധി എം പി.യെ അയോഗ്യനാക്കിയ ഉത്തരവിനെതിരെ വയനാട്ടിലുടനീളം വൻ പ്രതിഷേധം

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ എം.പി. സ്ഥാനം അയോഗ്യമാക്കിയ ഉത്തരവിറങ്ങിയതു മുതൽ വയനാടിൻ്റെ വിവിധ ഭാഗങ്ങളിൽ വൻ പ്രതിഷേധമാണ് നടന്നത്. കൽപ്പറ്റയിൽ പ്രവർത്തകർ ടെലഫോൺ എക്സ്ചേഞ്ചിലേക്ക് മാർച്ച് നടത്തി.നൂറ്...

രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യ വിരുദ്ധം; ഇ ജെ ബാബു

കല്‍പറ്റ: രാഹുല്‍ ഗാന്ധി എം പിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്നന്ന് സി.പി.ഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. സിപി.ഐ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് രാഹുല്‍...

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കൽ: മാനന്തവാടിയിൽ യു.ഡി.എഫ് വഴി തടഞ്ഞു

മാനന്തവാടി: രാഹുൽ ഗാന്ധിയെ എം.പി. സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്.പ്രവർത്തകർ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം നടത്തി വഴി തടയുകയും ചെയ്തു. വഴി തടഞ്ഞവരെ അറസ്റ്റു ചെയ്യാനുള്ള...

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം

. : ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ ആദിവാസി യുവതിക്ക് സുഖപ്രസവം. മാനന്തവാടി കാട്ടിക്കുളം ബേഗൂർ കോളനിയിലെ 24 വയസുകാരിയാണ് ആംബുലൻസിനുള്ളിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്....

മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി അറസ്റ്റിൽ

. കൽപ്പറ്റ: വയനാട് തോൽപ്പെട്ടിയിൽ ഇന്നും ലഹരി വേട്ട. മാരക മയക്കുമരുന്നായ എൽ. എസ്.ഡി സ്റ്റാമ്പുമായി കർണാടക സ്വദേശി എക്സൈസിൻ്റെ പിടിയിലായി. തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ്...

ബാങ്കുകൾക്കെതിരെ മാവോയിസ്റ്റ് ഭീഷണി: വയനാട് പ്രസ് ക്ലബ്ബിലേക്ക് വധഭീഷണി കത്ത്.

കൽപ്പറ്റ : ധനകാര്യ സ്ഥാപനങ്ങളുടെ കർഷക ചൂഷണങ്ങൾക്കെതിരെ മാവോയിസ്റ്റ് ഭീഷണി . കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വയനാട് പ്രസ്സ് ക്ലബ്ബിലേക്ക് കത്തയച്ചു. മാവോയിസ്റ്റ് കൊട്ടിയൂർ ഘടകത്തിൻ്റെ പേരിലാണ്...

Close

Thank you for visiting Malayalanad.in