ഓടിക്കൊണ്ടിരിക്കേ കാർ കത്തി നശിച്ചു: യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
മാനന്തവാടി : ഓടിക്കൊണ്ടിരിക്കേ കാർ കത്തിനശിച്ചു. കണിയാരം കുറ്റിമൂലയിലെ പാണായിക്കൽ നിധീഷിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. ബുധനാഴ്ച രാത്രി എട്ടോടെ കണിയാരത്തിനും പാലാക്കുളിക്കുമിടയിലായിരുന്നു സംഭവം. മാനന്തവാടിയിലെത്തി തിരികെ...
ചെറുവയൽ രാമന് രാഷ്ട്രപതി പദ്മശ്രീ സമ്മാനിച്ചു
. ഡൽഹി : കേരളത്തിൽനിന്ന് കാർഷിക മേഖലയിൽ രാമൻ ചെറുവയൽ, സാമൂഹ്യപ്രവർത്തന മേഖലയിൽ വി പി അപ്പുക്കുട്ടൻ പൊതുവാൾ, കായികരംഗത്ത് എസ് ആർ ഡി പ്രസാദ് എന്നിവർക്ക്...
രാഹുൽ ഗാന്ധി എം.പി. ഇടപ്പെട്ടു: ജവഹർ നവോദയ വിദ്യാലയങ്ങളിലെ വേനൽ അവധി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു
കൽപ്പറ്റ: ജവഹർ നവോദയ വിദ്യാലയങ്ങളിലെ വേനൽ അവധി കേന്ദ്ര സർക്കാർ പുനസ്ഥാപിച്ചു . കേരളത്തിലെയും മാഹിയിലേയും ജവഹർ നവോദയ വിദ്യാലയങ്ങളിലെ ഏപ്രിൽ - മെയ് മാസത്തെ വേനൽ...
ഗ്യാസ് വില വർദ്ധനവിനെതിരെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ടെലഫോൺ എക്സ്ചേഞ്ച് മാർച്ച് നടത്തി
കൽപ്പറ്റ:- അന്യായമായ ഗ്യാസ് വിലവർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ടെലഫോൺ എക്സ്ചേഞ്ച് മുന്നിലേക്ക് മാർച്ച്...
കൊലക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു
. ബത്തേരി:തമിഴ്നാട് അമ്പലമൂലയിൽ മൂന്ന് പേരെ കൊന്ന കേസിൽ പ്രതിയായ യുവാവ് ബത്തേരി പോലീസ് സ്റ്റേഷനിൽ ആത്മഹത്യക്ക് ശ്രമിച്ചു. അമ്പലവയൽ റിസോർട്ട് പീഡനക്കേസിലെ പ്രതി ലെനിനാണ് ആത്മഹത്യയ്ക്ക്...
`ഛായാമുഖി 2023 ‘ : വനിതാ സംരംഭക പ്രദർശനം ഏപ്രിൽ 5 മുതൽ കൽപ്പറ്റയിൽ.
കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന വനിതാ സംരംഭക പ്രദർശനം `ഛായാമുഖി 2023 'ഏപ്രിൽ 5 മുതൽ കൽപ്പറ്റയിൽ നടക്കും. കൽപ്പറ്റ എൻ..എം.ഡിസി ഹാളിൽ ഒരുക്കുന്ന...
വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട;492 ഗ്രാം മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ.
വയനാട്ടിൽ വൻ ലഹരി മരുന്നുവേട്ട.492 ഗ്രാം മാരകമയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കളെ ബത്തേരി പോലിസ് പിടികൂടി. കഴിഞ്ഞ രാത്രിയിൽ മുത്തങ്ങ തകരപ്പാടിയിൽ വെച്ചാണ് മൂന്നംഗ സംഘം പിടിയിലായത്...