ഷെരീഫിൻ്റെയും അമ്മിണിയുടെയും അപകട മരണ വാർത്ത വല്ലാതെ ദു:ഖിപ്പിച്ചുവെന്ന് രാഹുൽ ഗാഡി എം.പി
ഇന്ന് രാവിലെ വയനാട്ടിലുണ്ടായ വാഹനാപകടത്തിൽ ഷെരീഫിൻ്റെയും അമ്മിണിയുടെയും അപകട മരണം തന്നെ വല്ലാതെ ദു:ഖിപ്പിച്ചുവെന്ന് രാഹുൽ ഗാഡി എം.പി. ഒരിക്കൽ വയനാട് സന്ദർശനത്തിനിടെ മുട്ടിലിൽ നിന്ന് ഷെരീഫിൻ്റെ...
ഷീജ ആൻറണി തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്
കാവുംമന്ദം:തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ ഷീജ ആൻറണി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിംലീഗിലെ സുന നവീൻ രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്....
ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയ താലിയും സ്കൂട്ടിയും മോഷ്ടിച്ച കള്ളൻ പോലീസ് പിടിയിലായി.
മാനന്തവാടി: കാട്ടിമൂല മിൽക്ക് സൊസൈറ്റിയുടെ മുമ്പിൽ നിറുത്തിയിട്ടിരുന്ന കെ.എൽ 72 1240 നമ്പർ സ്കൂട്ടർ മോഷ്ടിച്ച് കടന്നുകളഞ്ഞ മോഷ്ടാവിനെ തലപ്പുഴ എസ്.എച്ച്.ഒ പി.പി റോയിയും സംഘവും അറസ്റ്റ്...
വയനാട്ടിൽ കാട്ടുതീ: ഏക്കർ കണക്കിന് വനം കത്തിനശിച്ചു.: ഫയർഫോഴ്സ് എത്തി തീയണച്ചു.
വേനൽ കടുത്തതോടെ വയനാട്ടിൽ കാട്ടു തീ പടരുന്നു. സുൽത്താൻ ബത്തേരിയിൽ വയനാട് വന്യജീവി സങ്കേതത്തിൽ ഹെക്ടർ കണക്കിന് വനം കത്തി നശിച്ചു. നായ്ക്കട്ടി ഫോറസ്റ്റ് സെക്ഷനിലെ ഓടപ്പള്ളം...
വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക്
വയനാട്ടിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രണ്ട് പേർക്ക് ഗുരുതര പരിക്ക് വയനാട് മുട്ടിൽ വാര്യാട് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി.ബസ് ഓട്ടോയിലും സ്കൂട്ടിയിലും രണ്ട് കാറിലും ഇടിച്ച് അപകടത്തിൽപ്പെട്ടു. ഓട്ടോ...