കടുവയുടെ ആക്രമണത്തിൽ മതിയായ ചികിത്സ കിട്ടാതെ കർഷകന് ജീവൻ നഷ്ടപ്പെട്ട സംഭവം വേദനജനകം:- രാഹുൽ ഗാന്ധി എം പി

കടുവയുടെ ആക്രമണത്തിൽ മതിയായ ചികിത്സ കിട്ടാതെ കർഷകന് ജീവൻ നഷ്ടപ്പെട്ട സംഭവം വേദനജനകം. മാനന്തവാടി മെഡിക്കൽ കോളേജ് സുസ്സജ്ജമാക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണം - രാഹുൽ ഗാന്ധി...

സാധാരണക്കാരന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് എഫ്.ആർ.എഫ്

സാധാരണക്കാരന്റെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തണമെന്ന് എഫ്.ആർ.എഫ്. കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബത്തിൽ ഒരാൾക്ക് സ്ഥിരം ജോലി നൽകണമെന്നും അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്നും...

കടുവയെ പിടികൂടിയ ദൗത്യസംഘത്തെ വനം മന്ത്രി അഭിനന്ദിച്ചു.

വയനാട് കുപ്പാടിത്തറയിൽ കടുവയെ മയക്കുവെടിവച്ചു പിടികൂടിയ ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. കടുവയെ പിടികൂടാനുള്ള ദൗത്യത്തിൽ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍...

ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു.

. കൽപ്പറ്റ: പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കു വെടിവെച്ചു ഇന്നുച്ചക്കാണ് പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവക്ക് മയക്കുവെടിയേറ്റത്. സ്ഥിരീകരിച്ച് വയനാട്...

കുപ്പാടിത്തറയിൽ വാഴ തോട്ടത്തിൽ കടുവയെ കണ്ടെന്ന് നാട്ടുകാർ : വ്യാപക തിരച്ചിൽ.

വയനാട് കുപ്പാടിത്തറയിൽ കടുവയെ കണ്ടതായി നാട്ടുകാർ . വാഴതോട്ടത്തിലാണ് നാട്ടുകാർ കടുവയെ കണ്ടത്.,വാഴത്തോട്ടം നാട്ടുകാർ വളഞ്ഞിരിക്കുകയാണ് .,,വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി കഴിഞ്ഞ ദിവസം മരിച്ച...

വയനാട്ടിൽ വൻ ലഹരി വേട്ട: അഞ്ച് ഗ്രാം ചരസും പത്ത് ലക്ഷം രൂപയുടെ എം.ഡി.എം.എയും പിടികൂടി.

മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട : രണ്ട് കേസുകളിലായി മാരക മയക്കുമരുന്നയ 118.80 ഗ്രാം എം.ഡി.എം- എ. ( മെത്തലിൽ ഡിയോക്സി മെത്താഫീറ്റമീൻ )...

Close

Thank you for visiting Malayalanad.in